Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാന്‍

പ്രായമായവരെയാണ് ഈ രോഗം ആക്രമിക്കുകയെന്നൊന്നുമില്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങളില്‍ ചെറുപ്പക്കാരിലും ഹൃദയാഘാത സാധ്യത വര്‍ദ്ധിച്ചു വരുന്നു. അതുകൊണ്ടു തന്നെ മുന്‍കരുതലുകളും നേരത്തെ എടുത്തു തുടങ്ങണം.
പുകവലി, മദ്യപാനം, പ്രമേഹം, ബിപി, കൊളസ്ട്രോള്‍ തുടങ്ങിയവ ഹാര്‍ട്ട് അറ്റാക്കിന് പ്രധാനമായും വഴിയൊരുക്കുന്ന കാര്യങ്ങള്‍.
പുകവലി ഇക്കാര്യത്തില്‍ വലിയൊരു വില്ലനാണ്. പുക വലിക്കുന്നവര്‍ക്കു മാത്രമല്ലാ, സമീപത്തുള്ളവര്‍ക്കു കൂടി ദോഷം ചെയ്യുന്ന ശീലം.
കൊളസ്ട്രോളിന് അറ്റാക്ക് വരുത്തുന്ന കാര്യത്തില്‍ വലിയൊരു സ്ഥാനമുണ്ട്. രക്തധമനികളില്‍ കൊഴുപ്പു കട്ട പിടിച്ചാല്‍ രക്തസഞ്ചാരം തടസപ്പെടുക മാത്രമല്ലാ, ഇത് ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഹൃദയാഘാതത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണിത്.
35 വയസു കഴിഞ്ഞാല്‍ രക്തപരിശോധന നിര്‍ബന്ധമാക്കണം. ഇതുവഴി രോഗങ്ങള്‍ ഒരു പരിധി വരെ കണ്ടെത്താന്‍ കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
