Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തടി കുറയ്ക്കാം ഈ റോസ്റ്റഡ് സ്നാക്സ് മാത്രം മതി
ശരീരഭാരം കുറയ്ക്കുക എന്നത് അല്പം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതും പലപ്പോഴും അമിതവണ്ണവും കുടവയറും തന്നെയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. ശരീരഭാരം കുറച്ച് ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി നമുക്ക് ചില വറുത്ത ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ശരീരഭാരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ചിലതുണ്ട്.
ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കുകയും വയറ് നിറഞ്ഞതായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന് വളരെ അനിവാര്യമാണ് എന്തുകൊണ്ടും ഇത്തരം ഭക്ഷണങ്ങള്‍. അവ ഏതൊക്കെയെന്നും ആരോഗ്യത്തിന് എത്രത്തോളം സഹായകമാണ് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

വറുത്ത കടല
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വറുത്ത കടല വളരെയധികം സഹായിക്കുന്നതാണ്. ഇതാകട്ടെ പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണ്. ദീര്‍ഘനേരം വയറു നിറഞ്ഞതായി നിലനിര്‍ത്തി അമിത ഭക്ഷണം കുറച്ച് ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് ഇതെന്നതില്‍ സംശയം വേണ്ട. മെറ്റബോളിസം കൃത്യമാക്കുന്നതിന് എന്തുകൊണ്ടും മികച്ചതാണ് കടല.
സോയബീന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സോയബീന്‍ വളരെയധികം സഹായിക്കും. എന്നാല്‍ ഇതിലുള്ള പ്രോട്ടീനും സസ്യ നാരുകളും എല്ലാം നിങ്ങളില്‍ ലഘുഭക്ഷണമായി കഴിക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല ഇവ ചെറിയ തീയില്‍ ഫ്രൈ ചെയ്ത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. 200°C (400°F) താപനിലയില്‍ 15-20 മിനിറ്റ് ക്രിസ്പിയാകുന്നത് വരെ വറുത്തെടുക്കുക. ഇത് ഇടക്ക് കഴിക്കുന്നത് നല്ലതാണ്.
മഖാന
പലരും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മഖാന. അഥവാ താമര വിത്ത്, ഇത് കഴിക്കുന്നത് വഴി ധാരാളം ഗുണങ്ങളും ശരീരത്തിന് ലഭിക്കും. കൂടാതെ ആന്റിഓക്സിഡന്റുകളും നാരുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ രുചിക്ക് വേണ്ടി ഉപ്പ്, മഞ്ഞള്‍, കുരുമുളക് എന്നിവ ചേര്‍ക്കാം. അധിക കലോറിയില്ലാത്ത സ്വാഭാവികമായി ക്രിസ്പിയായി കഴിക്കാവുന്ന ഒന്നാണ് മഖാന.
മത്തന്‍ വിത്തുകള്‍
പലപ്പോഴും ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ് മത്തന്‍ വിത്ത്. ഇതിലുള്ള പെപ്പിറ്റാസില് കലോറി കുറവാണെങ്കിലും മഗ്നീഷ്യം, സിങ്ക്, പ്രോട്ടീന്‍ എന്നിവ ധാരാളമുണ്ട്. ആരോഗ്യത്തിന് ഇത് വളരെ മികച്ചതാണ് എന്നത് കുറച്ച് ദിവസത്തെ ഉപയോഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇവ ലഘുഭക്ഷണമായോ സാലഡില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
