Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ആരോഗ്യത്തിനും ആയുസ്സിനും നിങ്ങള്‍ക്ക് ദോഷം ചെയ്യും ഭക്ഷണങ്ങള്‍
ഭക്ഷണമാണ് ഒരു വ്യക്തിയുടെ ആരോഗ്യം നിശ്ചയിക്കുന്നത്. പലപ്പോഴും അതില്‍ വീഴ്ച വരുത്തുമ്പോള്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. നല്ല ഭക്ഷണം കഴിക്കുന്നത് ശാരീരികമായും മാനസികമായും പ്രശ്നങ്ങളുണ്ടാക്കുന്നു. അത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല നശിപ്പിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ദൈനംദിന ജീവിതത്തില്‍ നല്ല ഭക്ഷണം കഴിക്കണം എന്നത് അനിവാര്യമായ ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ വരുമ്പോള്‍ കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
പ്രത്യേകിച്ച് ഉത്സവ സമയങ്ങളില്‍ വിഭവങ്ങള്‍ രുചികരമെങ്കിലും അത് ആരോഗ്യത്തിന് ഗുണകരമായിരിക്കണം എന്നില്ല. അമിതവണ്ണം ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതിനെ എത്രത്തോളം എപ്രകാരം കൈകാര്യം ചെയ്യണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നതിനും ആയുസ്സിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും എന്തൊക്കെയാണെന്നും നമുക്ക് നോക്കം.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പലപ്പോഴും പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഇന്നത്തെ കാലത്ത് പലരും കഴിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് എപ്പോഴും മാംസമാണ്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തെ പതിയെ പ്രശ്നത്തിലേക്ക് എത്തിക്കും. അതില്‍ തന്നെ സോസേജ്, ബേക്കണ്‍ പോലുള്ള ഭക്ഷണങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്കും ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്കും എത്തിക്കുന്നു. അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അതുണ്ടാക്കുന്ന അപകടത്തെ തിരിച്ചറിയേണ്ടതിന്റെ അനിവാര്യത നിസ്സാരമല്ല.
ഇന്‍സ്റ്റന്റ് നൂഡില്‍സ്
പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്ന ഒന്നാണ് ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്. ഇത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കാരണം പലരും എളുപ്പത്തില്‍ പാകം ചെയ്യാവുന്നതിനാല്‍ പലപ്പോഴും ന്യൂഡില്‍സ് തിരഞ്ഞെടുക്കുന്നു. അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനീകരമാണ് എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്. ഇത് ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പലപ്പോഴും അത് ശരീരത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുകയും അത് വഴി ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി അപകടകരമായ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു.

ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍
പ്രഭാതഭക്ഷണമായി മ്യൂസ്ലി, കോണ്‍ഫ്ലേക്സ് തുടങ്ങിയവ കഴിക്കുന്നവരാണോ? എങ്കില്‍ അതും നിങ്ങളില്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. പലപ്പോഴും ഇത്തരം ഭക്ഷണങ്ങളില്‍ ഉപ്പും പഞ്ചസാരയും എല്ലാം വളരെ കൂടുതലായിരിക്കും. ഇത് നിങ്ങളെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. കൂടാതെ പ്രമേഹം, അമിതവണ്ണം പോലുള്ള അപകടങ്ങൡലേക്ക് തള്ളി വിടുകയും ചെയ്യുന്നു. പലപ്പോഴും ആയുസ്സിന് പോലും അപകടമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്താന്‍ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications