Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭക്ഷണത്തിൽ കോളിഫ്ളവർ ഇല ഉൾപ്പെടുത്തണം എന്തുകൊണ്ട് ?
ഭക്ഷണത്തിൽ കോളിഫ്ളവർ ഇല ഉൾപ്പെടുത്തണം എന്ന് പറയുന്നത് എന്തുകൊണ്ട് ? നിങ്ങൾഓരോതവണയും കോളിഫ്ളവർ വാങ്ങിയിട്ടു വെള്ള ഭാഗം അടർത്തി എടുത്ത ശേഷം പച്ച ഇല കളയുകയല്ലേ ചെയുന്നത് ?
ഈ നല്ല പച്ച കോളിഫ്ലവർ ഇലകൾ കറികളിലും , സ്റ്റൂവിലും , സാമ്പാറിലും ഇടുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ് . ധാരാളം കാൽസ്യം അടങ്ങിയ ഈ ഇല 100 ഗ്രാം ഭക്ഷണത്തിൽ ഉൾപ്പെടുതിയാൽ 600 മില്ലിഗ്രാം കാൽസ്യം നമുക്ക് ലഭികുന്നു . 50 ഗ്രാം കോളിഫ്ളവർ ഇല യിൽ നിന്നും 20 മില്ലി ഗ്രാം അയൺ ലഭിക്കുന്നു .നമുക്ക് ശരീരത്തിന് അവശ്യമുള്ളതോ 15 മില്ലി ഗ്രാo അയണും.

നിങ്ങൾക്കറിയാമോ കോളിഫ്ളവർ ഇല പ്രോട്ടീനും അമിനോ അമ്ലങ്ങളും നിറഞ്ഞതാണെന്നു? 100 ഗ്രാം ഇലയിൽ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു .അതിനാൽ അടുക്കളയിൽ നിന്നും കോളിഫ്ലവർ ഇല വലിച്ചെറിയാതിരിക്കുക .
അര കപ്പു കോളിഫ്ലവർ ഇല ഉപയോഗിക്കുന്ന വ്യക്തിക്ക് അയാളുടെ ശരീരത്തിന് ആവശ്യമായ പകുതി കാത്സ്യം ലഭിക്കുന്നു .അതിനാൽ നാം എന്തിനു ഗുണപ്രദമായ ഈ ഇലകൾ കളയണം .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
