Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇവ കഴിച്ചാല്‍ വെളുക്കും!!
കറുപ്പിനേഴഴകെന്നൊക്കെ പറയാന്‍ കൊള്ളാം. ബഹുഭൂരിപക്ഷത്തിനും ചര്‍മനിറത്തിന്റെ കാര്യമെടുക്കുമ്പോള്‍ വെളുപ്പിനോടാണ് പ്രതിപത്തിയുണ്ടാവുക. ബ്യൂട്ടിപാര്‍ലറുകളും ഫെയര്‍നസ് ക്രീമുകളുമെല്ലാം തഴച്ചു വളരുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.
വെളുക്കാന്‍ പ്രകൃതിദത്ത വഴികളേറെയുണ്ട്. ഇതില്‍ ചര്‍മസംരക്ഷണവും ഭക്ഷണവുമെല്ലാം പെടും.
ചില ഭക്ഷണങ്ങളുണ്ട്, വെളുക്കാന്‍ സഹായിക്കുന്നവ. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഉദ്ധാരണക്കുറവിന് പരിഹാരങ്ങള്‍

കിവി
കിവി ഇത്തരത്തിലൊരു ഭക്ഷണവസ്തുവാണ്. ഇതിലെ വൈറ്റമിന്‍ സി ചര്‍മകോശങ്ങള്‍ക്ക് സംരക്ഷണം നല്കുന്നു. ഇതുവഴി വെളുപ്പു നല്‍കും.

പപ്പായ
വൈറ്റമിന്‍ എ, പാപ്പെയ്ന്‍ എന്നിവയടങ്ങിയ പപ്പായ മൃതകോശങ്ങളെ നീക്കും. ഇതുവഴി ചര്‍മത്തിന് സംരക്ഷണം നല്‍കും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആരോഗ്യത്തിനു മാത്രമല്ല,ചര്‍മത്തിനും ഗുണകരമാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മകോശങ്ങളുടെ ആരോഗ്യത്തിന് സഹായിക്കും.

സാലഡുകള്‍
സാലഡുകള്‍, പ്രത്യേകിച്ചു ഗ്രീന്‍ സാലഡുകള്‍ ചര്‍മത്തിന്റെ സൗന്ദര്യത്തിനും നിറത്തിനുമെല്ലാം ഏറെ ഗുണകരമാണ്.

മീന്‍
മീന്‍ ചര്‍മത്തിളക്കവും നിറവുമെല്ലാം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ചര്‍മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിയ്ക്കുന്നു.

മുട്ട
മുട്ട ചര്‍മത്തിന് വെളുപ്പു നല്കുന്നുവെന്നു മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യം നില നിര്‍ത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
