Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഹൈപ്പര്തൈറോയ്ഡോ, ഇവ കഴിയ്ക്കരുത്
ഹൈപ്പര്‍ തൈറോയ്ഡും ഹൈപ്പോതൈറോയ്ഡുമെല്ലാം ഇപ്പോള്‍ പൊതുവായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ പെടുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കൂടുതലാകുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡ്. ഇവര്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ചു ഭക്ഷണകാര്യത്തില്‍. നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?
ഹൈപ്പര്‍ തൈറോയ്ഡുള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളെക്കുറിച്ചറിയൂ,

ഉപ്പ്
അയോഡിന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം വര്‍്ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ അയൊഡിന്‍ അടങ്ങിയ ഉപ്പൊഴിവാക്കുക.

കഫീന്‍
കഫീന്‍ അടങ്ങിയ കാപ്പി, കോള പോലുള്ളവ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ പെടുന്നു.

കൊഴുപ്പുള്ള പാല്
കൊഴുപ്പുള്ള പാല് ഹൈപ്പര്തൈറോയ്ഡുള്ളവര് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്. പകരം കൊഴുപ്പു നീക്കിയ സ്കിംഡ് മില്‍ക് കുടിയ്ക്കാം.

ഗ്ലൈസമിക് ഇന്‍ഡെക്സ് ധാന്യങ്ങള്‍
ഗ്ലൈസമിക് ഇന്‍ഡെക്സ് കൂടിയ, നാരുകള്‍ കുറഞ്ഞ ധാന്യങ്ങള്‍ നല്ലതല്ല. ഇവയും ഒഴിവാക്കുക.

പഞ്ചസാര
പഞ്ചസാര, ഡെക്സട്രോസ്, ഫ്രക്ടോസ്, കോണ്ഷുഗര് തുടങ്ങിയവയെല്ലാം തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ഇവയും നിയന്ത്രിയ്ക്കുക.

കൊഴുപ്പുള്ള മറ്റു പാലുല്പന്നങ്ങളും
പാല് മാത്രമല്ല, കൊഴുപ്പുള്ള മറ്റു പാലുല്പന്നങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
