Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉയരം വര്‍ദ്ധിപ്പിയ്ക്കും പച്ചക്കറികള്‍
തടി കൂട്ടാന്‍ എളുപ്പമാണ്. എന്നാല്‍ ഉയരം കൂട്ടാന്‍ അത്ര എളുപ്പമല്ല. എന്നു കരുതി അസാധ്യവുമല്ല. ഇതിനു ചേരുന്ന ഭക്ഷണങ്ങളും വ്യായാമവുമെല്ലാം ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
ഉയരം കൂട്ടാന്‍ സഹായിക്കുന്ന ചില പച്ചക്കറികളുണ്ട്. ഇവയിലെ പോഷകാംശങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഉയരം കൂട്ടാന്‍ സ്വാഭാവിക വഴികള്‍
ഉയരം കൂട്ടാന്‍ സഹായിക്കുന്ന പച്ചക്കറികളെക്കുറിച്ചറിയൂ,

ടര്‍ണിപ്
വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളടങ്ങിയ ഒന്നാണ് ടര്‍ണിപ്. ഇതിലെ വൈറ്റമിനുകള്‍, നാരുകള്‍, മിനറലുകള്‍, കൊളസ്ട്രോള്‍, പ്രോട്ടീന്‍ എന്നിവ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ബീന്‍സ്
ഫൈബര്‍, ഫോളേറ്റ്, നാരുകള്‍, വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയടങ്ങിയ ബീന്‍സ് ഉയരം കൂട്ടാന്‍ ഏറെ നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വെണ്ടയ്ക്ക
വെണ്ടയ്ക്ക ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറികയാണ്. ഇത് വളര്‍ച്ചാഹോര്‍മോണുകള്‍ ഉല്പാദിപ്പിയ്ക്കാന് സഹായകവുമാണ്.

ചീര
ചീരയില്‍ അയേണ്‍, കാല്‍സ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇവ കഴിയ്ക്കുന്നത് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ബ്രൊക്കോളി
വൈറ്റമിന്‍ സി, ഫൈബര്‍, അയേണ്‍ എന്നിവയടങ്ങിയ ബ്രൊക്കോളി ഉയരം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്.

ബ്രസല്‍സ് സ്പ്രൗട്സ്
ബ്രസല്‍സ് സ്പ്രൗട്സ് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ.് ഇതില്‍ വൈറ്റമിന്‍, പ്രോട്ടീന്‍, അയേണ്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഫ്രഷ് പീസ്
ഫ്രഷ് പീസ് ഉയരം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊന്നാണ്. ഇതിലും വൈറ്റമിനുകളും നാരുകളും പ്രോട്ടീനും ലുട്ടീനുമെല്ലാം അടങ്ങിയിട്ടുണ്ട്.

കൊളാര്‍ഡ് ഗ്രീന്‍
വൈറ്റമിന്‍ സി, കെ എന്നിവടയങ്ങിയ കൊളാര്‍ഡ് ഗ്രീന്‍ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്.



Click it and Unblock the Notifications
