Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കുക്കുമ്പര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം....
സാലഡ് എന്ന രൂപത്തില്‍ ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണാണ് കുക്കുമ്പര്‍. ധാരാളം വെള്ളം അടങ്ങിയ ഒരു ഭക്ഷണവസ്തുവാണിത്.
കുക്കുമ്പര്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയും. ഇതിന് കാരണങ്ങളും പലതുണ്ട്. ഇവയന്തൊക്കെയെന്നു നോക്കൂ,

കുക്കുമ്പര്‍ ആന്റി ഇന്ഫഌമേറ്ററിയാണ്. ശരീരത്തിലെ വ്രണങ്ങളും പഴുപ്പുകളുമെല്ലാം ഉറങ്ങുന്നതിനും തടയുന്നതിനുമുള്ള നല്ലൊരു വഴി.
ക്യാന്‍സര്‍ റിസ്ക് ഒഴിവാക്കാന്‍ കുക്കുമ്പറിന് സാധിയ്ക്കും. പ്രത്യേകിച്ച് ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ്, യൂട്രസ് ക്യാന്‍സറുകള്‍. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകളാണ് ഇതിന് സഹായിക്കുന്നത്.

ദഹനത്തിന് ഇത് ഏറെ നല്ലതാണ്. ഇതിലെ വെള്ളവും നാരുകളുമാണ് ഇതിന് സഹായിക്കുന്നത്. ആസിഡ് റിഫഌക്സ് ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്.
ഹൃദയാരോഗ്യത്തിനും കുക്കുമ്പര്‍ ഏറെ നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബിപി കുറയ്ക്കാന്‍ സഹായിക്കും. സീറോ സൈസ് വേണോ, കരീനയെപ്പോലെ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
