Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പ്രോട്ടീന് കഴിച്ച് തടി കുറയ്ക്കാം
തടി കുറയ്ക്കാനും കൂട്ടാനുമെല്ലാം പല വഴികളാണുള്ളത്. പ്രധാനമായും ഭക്ഷണത്തിലൂടെ.
ചില ഭക്ഷണങ്ങള് തടി കുറയ്ക്കാനും ചിലതു തടി കൂട്ടാനുമെല്ലാം കാരണമാകും. തടി കുറയ്ക്കാന് സഹായിക്കുന്ന ഭക്ഷണങ്ങളില് പ്രോട്ടീനുകളും പെടും.
പ്രോട്ടീനുകള് പെട്ടെന്നു തന്നെ വയര് നിറയാന് സഹായിക്കും. ഇതുവഴി വിശപ്പു കുറയ്ക്കുകയും ചെയ്യും.
തടി കുറയ്ക്കാന് സഹായിക്കുന്ന പ്രോട്ടീന് ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ബദാം
ബദാമില് പ്രോട്ടീന്, വൈറ്റമിന് ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തടി കുറയ്ക്കാന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

മത്തങ്ങയുടെ കുരു
മത്തങ്ങയുടെ കുരു തടി കുറയ്ക്കാന് സഹായിക്കുന്ന മറ്റൊരു പ്രോട്ടീന് ഭക്ഷണമാണ്. ഇവ വിശപ്പു കുറയ്ക്കാന് സഹായകമാണ്.

മുട്ട
പ്രോട്ടീന് സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് മുട്ട. മുട്ടമഞ്ഞ ഒഴിവാക്കി മുട്ട വെള്ള കഴിയ്ക്കാം. തടി കുറയാന് ഏറെ നല്ലത്.

തൈര്
മധുരം ചേര്ക്കാത്ത, കൊഴുപ്പു കുറഞ്ഞ തൈര് തടി കുറയ്ക്കാന് സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

ചിക്കന്
കൊഴുപ്പു നീക്കിയ ചിക്കന് കഴിയ്ക്കാം. ഇത് നല്ലൊരു പ്രോട്ടീന് സമ്പുഷ്ടമായ ഭക്ഷണമാണ്.

മീന്
മീന് പ്രോട്ടീന് സമ്പുഷ്ടമായ മറ്റൊരു ഭക്ഷണവസ്തുവാണ്. ഇത് ആരോഗ്യത്തിനും ഏറെ ഗുണകരമായ ഒരു ഭക്ഷണവസ്തുവാണ്.

പയര് വര്ഗങ്ങള്
പയര് വര്ഗങ്ങള് തടി കുറയ്ക്കാന് സഹായിക്കുന്ന, പ്രോട്ടീന് സമ്പുഷ്ടമായ മറ്റൊരു ഭക്ഷണവസ്തുവാണ്.

ഹമ്മസ്
കാല്സ്യം, പ്രോട്ടീന് സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് ഹമ്മസ്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതുമാണ്.

ക്യുനോയ
ധാരാളം ഫൈബറടങ്ങിയ ക്യുനോയ പ്രോട്ടീന് സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ്.

ബ്രൗണ് റൈസ്
ബ്രൗണ് റൈസ് പ്രോട്ടീന് സമ്പുഷ്ടമായ, തടി കുറയ്ക്കാന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതില് ധാരാളം ഫൈബര് അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
