Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പോഷകമൂല്യമുള്ള ഗ്രീന് ടീ ബിസ്ക്കറ്റ്
ഗ്രീന് ടീയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി നിങ്ങള്ക്കറിയാം. ഗ്രീന് ടീക്കൊപ്പം ഗ്രീന് ടീ കൊണ്ടുള്ള ബിസ്ക്കറ്റ് കൂടിയായാലോ...ധാരാളം ആന്റിയോക്സിഡന്റുകള് അടങ്ങിയ ഗ്രീന് ടീക്കൊപ്പം ഇനി ഗ്രീന് ടീ ബിസ്ക്കറ്റും കഴിക്കാം. ഗ്രീന് ടീ ഉപയോഗിച്ച് പലഹാരങ്ങളും ഉണ്ടാക്കാമെന്ന് അറിഞ്ഞോളൂ...ഓട്സും ചിക്കനും അരിയും ഉപയോഗിച്ചാണ് ഗ്രീന് ടീ പലഹാരമുണ്ടാക്കുന്നത്.

ചിക്കനും ഓട്സും അരിപ്പൊടിയും കുറച്ച് ഗ്രീന് ടീയും ഉണ്ടെങ്കില് ബിസ്ക്കറ്റ് രൂപത്തിലുള്ള ഗ്രീന് ടീ പലഹാരമുണ്ടാക്കാം. സ്റ്റീംഡ് ചിക്കന് ഒരു ഗ്രീന് ടീ വിഭവമാണ്. ആവിക്കയറ്റി വേവിച്ച ചിക്കനിലേക്ക് കുറുക്കിയെടുത്ത ഗ്രീന് ടീയും ചേര്ത്ത് ബിസ്ക്കറ്റ് ഉണ്ടാക്കാം. ഗ്രീന് ടീയിലേക്ക് ഓട്സും മുട്ടയും തൈരുമൊക്കെ ചേര്ത്തും പലഹാരമുണ്ടാക്കാം.
വീട്ടില് തയ്യാറാക്കാം സ്കിന് ക്രീം
പോഷകമേറിയ ഗ്രീന് ടീ ബിസ്ക്കറ്റ് തയ്യാറാക്കാം
ഒരു കപ്പ് തൈരിലേക്ക് ഒരു ടീസ്പൂണ് ഗ്രീന് ടീ ചേര്ത്തിളക്കുക. ഇതിനൊപ്പം ആവശ്യത്തിന് പഞ്ചസാരയും ചേര്ക്കാം. ഈ കൂട്ട് ഒരു മണിക്കൂര് ഫ്രിഡ്ജില് വച്ച് തണുപ്പിച്ചെടുത്ത് തൈരു കടയുന്നപോലെ കടഞ്ഞെടുക്കുക. ഈ കൂട്ട് പാത്രത്തിലേക്ക് ഒഴിച്ച് അതിനുമുകളില് ബദാമും കശുവണ്ടിയും വിതറി അലങ്കരിക്കാം.

അമിതവണ്ണവും ക്യാന്സറും, ഹൃദയസംബന്ധമായ രോഗങ്ങളും അകറ്റി നിര്ത്താന് കഴിവുള്ള ഗ്രീന് ടീ ദിവസേന കഴിക്കുന്നത് നല്ലതാണ്. ഗ്രീന് ടീ പഞ്ചസാര ചേര്ക്കാതെ കഴിക്കുന്നതാണ് നല്ലത്. എന്നാല് ഇത്തരത്തില് ഗ്രീന് ടീ കുടിക്കുന്നത് പലര്ക്കും ഇഷ്ടമല്ല. അതുകൊണ്ട് ഗ്രീന് ടീ പലഹാരങ്ങള് ഉണ്ടാക്കി കഴിക്കാം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
