Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സാലഡിന്റെ ആരോഗ്യഗുണങ്ങള്‍
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ആദ്യം വരുന്ന ഒന്നാണ് സാലഡുകള്‍. ഏതു രോഗമുള്ളവര്‍ക്കും കഴിയ്ക്കാവുന്നവ. മാത്രമല്ല, ഇവ തയ്യാറാക്കാനും വളരെ എളുപ്പമാണ്.
സാലഡിന്റെ ആരോഗ്യഗുണങ്ങള്‍ പലതാണ്. മിക്കവാറും സാലഡുകളില്‍ പച്ചക്കറികളും ഇലവര്ഗങ്ങളുമെല്ലാം ധാരാളം ഉപയോഗിയ്ക്കും. വേവിയ്ക്കാത്തതു കൊണ്ട് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാവുകയും ചെയ്യും. സെലിബ്രിറ്റികള്‍ തടി കുറയ്ക്കുന്നത്
സാലഡിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

നാരുകള്‍
ഇവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

ക്യാന്‍സര്‍ സാധ്യത
സാലഡുകള്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മലബന്ധം
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സാലഡുകള്‍. ഇതിലെ നാരുകളാണ് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നത്.

ആന്റിഓക്സിഡന്റുകള്‍
സാലഡുകളില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ അസുഖങ്ങള്‍ തടയാനും ചര്മഭംഗിയ്ക്കും ഗുണകരമാണ്.

കാഴ്ചയ്ക്ക്
ഇലക്കറികള്‍ അടങ്ങിയ സാലഡുകള്‍ കണ്ണിന്റെ കാഴ്ചയ്ക്ക് ഏറെ നല്ലതാണ്. ഇവ തടി കുറയ്ക്കാനും നല്ലതാണ്.

ഹൃദയാരോഗ്യത്തിനും
ഹൃദയാരോഗ്യത്തിനും സാലഡുകള്‍ ഗുണകരമാണ്. ഇവയില്‍ കൊളസ്ട്രോളും കൊഴുപ്പുമെല്ലാം കുറവാണെന്നതു തന്നെ കാരണം.



Click it and Unblock the Notifications
