Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
സെലിബ്രിറ്റികള്‍ തടി കുറയ്ക്കുന്നത്
മെലി, വടിവൊത്ത ശരീരഭംഗിയായിരിയ്ക്കും പലപ്പോഴും താരങ്ങളെ സുന്ദരിമാരാക്കുന്നത്. ഇത് ജന്മസിദ്ധമായി ലഭിച്ചതായിരിയ്ക്കുമെന്നു സമാധാനിയ്ക്കാന്‍ വരട്ടെ, ഇവര്‍ പലപ്പോഴും കഠിനമായ ഭക്ഷണ, വ്യായാമ ചിട്ടകളിലൂടെയായിരിയ്ക്കും ഇത്തരം ശരീരം സ്വന്തമാക്കുന്നത്.
തടി കുറയ്ക്കുകയെന്നത് സാധിയ്ക്കാത്ത കാര്യമല്ല. സോനാക്ഷി സിന്‍ഹ, ഐശ്വര്യ റായ് തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
ഇവര്‍ തടി കുറയ്ക്കാന്‍ ചില പൊതുവായ വഴികള്‍ അവലംബിയ്ക്കാറുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ഇവരില്‍ പലരുടേയും ശീലമായിരിയ്ക്കും. ഇതിലെ ആന്റിഓക്സിഡ്ന്റുകള് തടി കുറയാന്‍ മാത്രമല്ല, നല്ല ചര്‍മത്തിനും സഹായിക്കും.

ബ്രേക്ഫാസ്റ്റ്
ബ്രേക്ഫാസ്റ്റ് ഇവര്‍ക്കു പ്രധാനമായിരിയ്ക്കും. ആരോഗ്യകരമായ പ്രാതല്‍ തടി കുറയ്ക്കാനും ശരീരത്തിന് ആരോഗ്യം ലഭിയ്ക്കാനുമുള്ള ഒരു പ്രധാന വഴിയാണ്.

വെള്ള ഭക്ഷണങ്ങള്‍
വെള്ള ഭക്ഷണങ്ങള്‍, അതായത് വൈറ്റ് ബ്രെഡ്, വെളുത്ത ചോറ് എന്നിവ തടി കൂട്ടുമെന്നതു കൊണ്ടുതന്നെ ഇത് ഉപേക്ഷിച്ച് ആരോഗ്യകരമായ നാരുകളടങ്ങിയ ഭക്ഷണമാണ് പല സെലിബ്രിറ്റികളും ഉപയോഗിയ്ക്കാറ്.

മസാലകള്‍
മസാലകള്‍ കലര്‍ന്ന ഭക്ഷണം ഇവര്‍ക്കു പലര്‍ക്കും പ്രധാനമായിരിയ്ക്കും. ഇത് തടി കുറയാന്‍ സഹായിക്കും.

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍
പല സെലിബ്രിറ്റികളും ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ മാത്രം ഉപയോഗിയ്ക്കുന്നവരായിരിയ്ക്കും.

എയര്‍ ഡയറ്റ്
എയര്‍ ഡയറ്റ് എന്ന ഒന്നുണ്ട്. മഡോണ പോലുള്ള താരങ്ങള്‍ ഇത് അവലംബിയ്ക്കുന്നവരാണ്.

ക്യാബേജ് സൂപ്പ്
ക്യാബേജ് സൂപ്പ് ഡയറ്റ് അടുപ്പിച്ച് ഒരാഴ്ച കഴിയ്ക്കുന്നത് ആരോഗ്യം നന്നാക്കും. തടി കുറയ്ക്കുകയുമില്ല. ഇതും പല സെലിബ്രിറ്റികളുടേയും രഹസ്യമാണ്.

വ്യായാമം
ആഴ്ചയില്‍ മൂന്നുനാലു ദിവസമെങ്കിലും ഒരു മണിക്കൂര്‍ വ്യായാമം സെലിബ്രിറ്റികളുടെ പലരുടേയും ശീലമാണ്.

വെളിച്ചെണ്ണ
സൂപ്പര്‍ മോഡല്‍ മിറാന്ഡര് ഖേര്‍ പോലുള്ളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്നവരാണ്. വെളിച്ചെണ്ണയില്‍ കൊഴുപ്പു കുറവാണ്.

മദ്യം
തടി കൂടുന്നതു കാരണം മദ്യം പൂര്‍ണമായും ഉപേക്ഷിച്ച സെലിബ്രിറ്റികളുമുണ്ട്.

ഡാന്‍സ്
പല താരങ്ങള്‍ക്കും ഡാന്‍സ് ഹോബിയും അതേ സമയം വ്യായാമവുമാണ്.

എല്ലിപ്റ്റിക്കല്‍
എല്ലിപ്റ്റിക്കല്‍ മെഷീനില്‍ വ്യായാമം ചെയ്യുന്നത് പല സെലിബ്രിറ്റികളുടേയും ശീലമാണ്.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുന്നത് ഇവരുടെ ശീലമായിരിയ്ക്കും. ഇത് കൊഴുപ്പു കളയും. ചര്‍മം നന്നാക്കും നല്ല ഉദ്ധാരണത്തിന് ചില ഭക്ഷണങ്ങള്‍



Click it and Unblock the Notifications