For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്‌തമയുള്ളവര്‍ മുട്ട കഴിച്ചാല്‍.......

ആസ്തമ കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ഭക്ഷണങ്ങള്‍.

|

ആസ്തമയ്ക്കു പ്രധാന കാരണം അലര്‍ജിയാണെന്നു പറയാം. പലപ്പോഴും ഡസ്റ്റ് അലര്‍ജി കൂടിയാണ് ആസ്തമയാകുന്നതും.

ആസ്തമ കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ ആസ്തമ കൂട്ടും, മറ്റു ചിലതു കുറയ്ക്കും. സ്തനാര്‍ബുദ പരിശോധന തനിയെ നടത്താം

ആസ്തമ വര്‍ദ്ധിപ്പിയ്ക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മുട്ട

മുട്ട

മുട്ട, പ്രത്യേകിച്ചു മുട്ടവെള്ള ആസ്തമ വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ പ്രോട്ടീനാണ് കുഴപ്പമുണ്ടാക്കുന്നത്.

കക്കയിറച്ചി

കക്കയിറച്ചി

ആസ്തമയുള്ളവര്‍ ഒഴിവാക്കേണ്ട ഒന്നാണ് കക്കയിറച്ചി. ഇത് ആസ്തമ രോഗികളില്‍ അലര്‍ജിയ്ക്കു കാരണമാകും.

പാല്‍

പാല്‍

പാല്‍ ആരോഗ്യത്തിനു നന്നെങ്കിലും ആസ്തമയ്ക്കു നല്ലതല്ല. ഇതിലെ പ്രോട്ടീനുകള്‍ ആസ്തമ വര്‍ദ്ധിയ്ക്കാന്‍ കാരണമാകും.

നിലക്കടല

നിലക്കടല

നിലക്കടലയും ആസ്തമ വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണങ്ങളിലൊന്നാണ്.

വൈന്‍

വൈന്‍

വൈന്‍, പ്രത്യേകിച്ചു റെഡ് വൈന്‍ ആസ്തമ വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ സള്‍ഫൈറ്റാണ് ഇതിനിട വരുത്തുന്നത്.

ഗോതമ്പ്

ഗോതമ്പ്

ഗോതമ്പ് ആസ്തമയ്ക്കു നല്ലതല്ല. ഇതിലെ ഗ്ലൂ്‌ട്ടെന്‍ എന്ന പ്രോട്ടീനാണ് പ്രശ്‌നം.

സോയ

സോയ

സോയ ആസ്തമ വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

English summary

Foods That Worsen Asthma

There are certain foods that trigger asthma. Avoiding these foods will reduce the symptoms.
Story first published: Monday, January 2, 2017, 10:10 [IST]
X
Desktop Bottom Promotion