Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍
മൂത്രമൊഴിയ്ക്കുന്നത് സാധാരണ ശരീരപ്രക്രിയയാണ്. എന്നാല്‍ അമിതമായ മൂത്രശങ്ക എല്ലാവര്ക്കും ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ഒരു പരിധി വിട്ടാല്‍ ചികിത്സിയ്ക്കേണ്ടതുമാണ്. തടിയുള്ളവരോട് ഇതൊന്നും പറയല്ലേ.....
മൂത്രശങ്കയധികമാകാന് ഉറക്കക്കുറവടക്കമുള്ള പല പ്രശ്നങ്ങളുമുണ്ട്. ചില ഭക്ഷണങ്ങളും മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കഫീന്‍
കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

മദ്യം
മദ്യം മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും. ഇത് അഡ്രിനാലിന്‍ ഹോര്‍മോണിനെ ബാധിയ്ക്കുന്നതാണ് കാരണം.

ജ്യൂസുകള്‍
സോര്‍ബിറ്റോള്‍ അടങ്ങിയ പഴജ്യൂസുകള്‍ ഇത്തരത്തിലുള്ള ഭക്ഷണത്തിലുള്പ്പെടുന്നു.

സോഡ
സോഡയും മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ വര്‍ദ്ധിപ്പിയ്ക്കും. ഇത് യൂറിനറി ബ്ലാഡറിനെ ബാധിയ്ക്കുന്നതാണ് കാരണം.

ഉപ്പിന്റെ അംശം
ശരീരത്തില്‍ ഉപ്പിന്റെ അംശം കുറയുമ്പോഴും ഇത് സംഭവിയ്ക്കാം.

ചോക്ലേറ്റ്
ചോക്ലേറ്റ് മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും. ഇത് ബ്ലാഡറിനെ അസ്വസ്ഥമാക്കുകയും കിഡ്നിയില്‍ നിന്നും വെള്ളം വലിച്ചെടുക്കുകയും ചെയ്യും. ഇത്തരം കാരണങ്ങള്‍ കൊണ്ട് മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും.

തക്കാളി
അസിഡിറ്റി കൂടിയ തക്കാളി പോലുള്ള ഭക്ഷണങ്ങള്‍ മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
