Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
കൊളസ്ട്രോള് കുറയ്ക്കാന് പയര്
നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊള്സട്രോളിലെ ഇല്ലാതാക്കാന് പയറുവര്ഗങ്ങള്ക്കു സാധിക്കും. ബീന്സ്, പയര്, തുവര തുടങ്ങിയവ ദിവസവും കഴിക്കുന്നത് കൊളസ്ട്രോളിന് പരിഹാരമാകും എന്നാണ് പറയുന്നത്. കൊളസ്ട്രോള് കുറയ്ക്കുകയും ഇതുമൂലം ഹൃദയ രക്തധമനീ രോഗങ്ങള് പിടിപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

ദിവസവും ആഹാരത്തില് പയറുവര്ഗ്ഗങ്ങള് ഉള്പ്പെടുത്തിയാല് കൊളസ്ട്രോള് അഞ്ച് ശതമാനം വരെ കുറയാന് സാധ്യതയുണ്ട്. നമ്മുടെ ഹൃദയവും രക്തധമനികളും സംരക്ഷിക്കുന്നതിന് ഡയറ്റില് പയറുവര്ഗ്ഗങ്ങള് ധാരാളം ഉള്പ്പെടുത്തണം.
തേങ്ങാച്ചായ നിങ്ങളുടെ ആരോഗ്യത്തിന്
ഇതില് പ്രോട്ടീന്, വൈറ്റമിന് എ, തയാമിന്, റൈബോഫഌവിന്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന് സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങി എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ ഇല്ലാത്ത വര്ഗമാണ് പയറുവര്ഗ്ഗങ്ങള്.

ബട്ടര് ബീന്സ്, ഹരിക്കോട്ട് ബീന്സ്, കറുത്ത പയര്, ചുവന്ന പയര്, ചുവന്ന കിഡ്നി ബീന്സ്, പീജിയന് ബീന്സ്,കടല തുടങ്ങിയവയൊക്കെ പയറുവര്ഗ്ഗത്തില് പെടുന്നവയാണ്. ഇവ നാരുകളുടെ കലവറയുമാണ്.
ഊര്ജ്ജ സമ്പുഷ്ടമാണ് പയര്വര്ഗ്ഗത്തില്പെട്ട പച്ചക്കറികള്. സങ്കീര്ണ്ണമായതും സാവധാനം ദഹിക്കുന്നതുമായ അന്നജം ഇവയില് ഉള്പ്പെട്ടിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
