Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പുരുഷന്മാര് ക്യാരറ്റ് കഴിക്കണമെന്ന് പറയുന്നത്..
പോഷകങ്ങളുടെ കലവറയാണ് ക്യാരറ്റ് എന്നറിയാം. എന്നാല്‍ പുരുഷന്മാര് നിര്‍ബന്ധമായും ക്യാരറ്റ് കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്..? പല ഗുണങ്ങളും ക്യാരറ്റ് കഴിക്കുന്നതുകൊണ്ട് പുരുഷന്മാര്ക്കുണ്ട്. ഇതിലെ വൈറ്റമിന്‍ സി കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. പ്രതിരോധശക്തി, ദഹനപ്രക്രിയ, തടി കുറയ്ക്കാന്‍ തുടങ്ങി നിരവധി ഗുണങ്ങള്‍ ക്യാരറ്റ് നമുക്ക് തരുന്നുണ്ട്.
വാര്‍ദ്ധക്യം ആരോഗ്യപ്രദമാക്കാം..
ക്യാരറ്റ് എല്ലാവര്ക്കും നല്ലതാണെങ്കിലും പുരുഷന്മാര് ഇത് കഴിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. 30 കഴിഞ്ഞ പുരുഷന്മാര് ക്യാരറ്റ് തീര്‍ച്ചയായും കഴിച്ചിരിക്കണെമന്നാണ് പറയുന്നത്.

പുരുഷന്മാര്ക്കുള്ള ഗുണം
രക്തസംബന്ധമായ പ്രശ്നങ്ങള്‍ പുരുഷന്മാര്ക്ക് കൂടുമെന്ന് കേള്‍ക്കുന്നു. ഹൃദയാഘാതത്തിന് ഇത് വഴിവെക്കുന്നു. രക്തം ശുദ്ധീകരിക്കാന്‍ ക്യാരറ്റിന് കഴിയും.

ബീജത്തിന്
പുരുഷന്മാരിലെ ബീജഗുണം വര്‍ദ്ധിപ്പിക്കാനും ക്യാരറ്റിന് കഴിയും.

ദഹനം
നാരടങ്ങിയ പച്ചക്കറിയായതുകൊണ്ട് ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കും.

ഗ്യാസ്
പുരുഷന്മാര്ക്ക് ഗ്യാസ് പ്രശ്നങ്ങള്‍ കൂടുതലായി കാണാറുണ്ട്. ദിവസവും ക്യാരറ്റ് കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

കൊളസ്ട്രോള്‍
പുരുഷന്മാരിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ക്യാരറ്റിന് കഴിയും.

തിമിരം
തിമിരം പോലുള്ള കാഴ്ചയെ ബാധിക്കുന്ന അസുഖങ്ങള്‍ ഒരുപരിധിവരെ അകറ്റി നിര്‍ത്താനും സാധിക്കും.

പല്ല്
മോണ, പല്ല് സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്.

വാതരോഗം
പ്രായമാകുംതോറും പുരുഷന്മാര്ക്ക് വാതരോഗത്തിന് സാധ്യതയേറുന്നു. ഇതിനുള്ള പരിഹാരമാണ് ക്യാരറ്റിലെ വൈറ്റമിന്‍ സി.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പുരുഷന്മാര്ക്ക് വരാന്‍ സാധ്യതയുള്ള പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അകറ്റി നിര്‍ത്താനും ക്യാരറ്റിന് കഴിയും.

പ്രതിരോധശേഷി
പുരുഷന്മാര്ക്ക് നല്ല പ്രതിരോധശക്തി ആവശ്യമാണ്. ഇത് ക്യാരറ്റില്‍ നിന്നും ലഭിക്കും.

പ്രമേഹം
പ്രമേഹരോഗമുള്ള പുരുഷന്മാര് ദിവസവും ഭക്ഷണത്തില്‍ ക്യാരറ്റ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മലബന്ധം
മലബന്ധം തടയുന്നതിനും ക്യാരറ്റിനു കഴിയും.

ബി.പി
ബി.പി നിയന്ത്രിക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷ്യവസ്തുവാണ് ക്യാരറ്റ്.



Click it and Unblock the Notifications
