Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഈ വയറെന്താ കുറയാത്തത് ?
എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം, എത്ര പണിപ്പെട്ടിട്ടും കുടവയര്‍ കുറയുന്നില്ല. ഇനി എന്തു മാര്‍ഗ്ഗം എന്ന് പലരും തലപുകഞ്ഞ് ആലോചിച്ചിട്ടുണ്ടാവാം. സിക്സ് പാക്കൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍ എല്ലാവരുടേയും സ്വപ്നമാണ്. ബദാം കഴിക്കൂ, കുടവയര്‍ കുറയ്ക്കൂ
എന്നാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ തോന്നലല് ഉണ്ടാവുകയാണെങ്കില്‍ ഈ വയറിനെപ്പറ്റി ആലോചിക്കേണ്ടിയേ വരില്ല. അതുകൊണ്ട് ആദ്യം നമ്മള് തീരുമാനിക്കണം എന്തു കഴിക്കണം? എന്തു കഴിക്കണ്ട എന്ന്. ഈ തിന്നുന്നതില്‍ അല്പം വെറൈറ്റി ആക്കിയാല്‍ മതി പിന്നെ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടും.

ബദാം
പൈസക്കാരന്റെ പരിപ്പ് പാവങ്ങളുടെ പരിപ്പെടുക്കും. എന്നാല്‍ ഇന്ന് എല്ലാവരും ബദാം ഉപയോഗിക്കുന്നവരാണ്. ഇതില്‍ ശരീരത്തിനാവശ്യമായ പ്രോട്ടീനുകള്‍, നാരുകള്‍ തുടങ്ങിയവ എല്ലാം അടങ്ങിയിട്ടുണ്ട്.

മുട്ട
പ്രോട്ടീന്റെ കലവറയാണ് മുട്ട. എന്നാല്‍ മുട്ടയ്ക്ക് കുടവയര്‍ കുറയ്ക്കനുള്ള കഴിവുണ്ട്. ദിവസവും ഒരു മുട്ട കഴിച്ചാല്‍ മതി അമിത വയര്‍ എല്ലാം ചുരുങ്ങിവരും.

ആപ്പിള്‍
ആപ്പിള്‍ ദിവസവും ആ്പ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റൂ എന്നല്ലേ, അതുപോലെ തന്നെ എന്നും ആപ്പിള്‍ കഴിക്കുന്നതിനാല്‍ വയര്‍ ചുരുങ്ങി ഷേപ്പ് ആകും.

തൈര്
ചാടിയ വയറിനെ ഒതുക്കാന്‍ ഇത്രയും നല്ല ഭക്ഷണം വേറെയ ഇല്ല. അതുകൊണ്ടു തന്നെ കാത്സ്യത്തിന്റെ നിറകുടമായ തൈര് ദിവസവും ശീലമാക്കൂ.

മീന്‍
നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മീന്‍ ബെസ്റ്റ് ആണ്. ഇത് ചാടിയ വയറിനെ അവിടെ പിടിച്ചു നിര്‍ത്തും.

ചോളം
പല ധാന്യങ്ങളും കഴിച്ചാല്‍ ശരീരം വണ്ണം വെയ്ക്കുകയാണ് ചെയ്യുക. എന്നാല്‍ ചോളം കഴിച്ചാല്‍ ഇത് ന്മമുടെ ശരീരത്തെ ഒതുക്കും.

പച്ചക്കറികള്‍
ഏത് പച്ചക്കറിയായാലും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സ്ഥിരമാക്കിയാല്‍ വയറൊതുങ്ങി നല്ല ഭംഗിയാവും.

സ്ട്രോബറി
ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ ഭക്ഷണമാണ് സ്ട്രോബറി, ഇത് ദഹനത്തെ പൂര്‍ണമായും സഹായിക്കുന്നതിനാല്‍ ഏറ്റവും നല്ല പഴമാണ്.

മള്‍ബറി
മള്‍ബറിയും സ്ട്രോബറിയ്ക്കു തുല്യമാണ്. അതുകൊണ്ടു തന്നെ ഇത്രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ദഹന പ്രവര്‍ത്തനം ആയാസ രഹിതമാക്കുകയും ചെയ്യും.

വെജിറ്റബിള്‍ സൂപ്പ്
വെജിറ്റബിള്‍ സൂപ്പും വയറ് കുറയ്ക്കുന്നതിന് പറ്റിയ ഒരു ഭക്ഷണമാണ്. ദിവസവും സൂപ്പ് കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പയറു വര്‍ഗ്ഗങ്ങള്‍
ആരോഗ്യത്തോടെ പയറു പോലെ ഓടി നടക്കണമെങ്കില്‍ പയറു വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തണം. മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നതും ഉത്തമമാണ്.



Click it and Unblock the Notifications
