Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
10 മികച്ച ന്യൂട്രീഷ്യസ് ഭക്ഷണങ്ങള്‍
എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും പോഷകസമ്പന്നമായ ഭക്ഷണത്തിന് പ്രാധാന്യമേറെയുണ്ട്.
ശരിയായ വളര്‍ച്ചയ്ക്കും പ്രതിരോധശക്തി ലഭിയ്ക്കുന്നതിനുമെല്ലാം പോഷകാംശങ്ങളടങ്ങിയ ഭക്ഷണം ഏറെ പ്രധാനം തന്നെയാണ്. മൂത്രത്തിന്റെ ദുര്‍ഗന്ധം അകറ്റാം
വേള്‍ഡ് ന്യൂട്രീഷന്‍ ഡേയായ ഇന്ന് ലോകത്തെ മികച്ച 10 ന്യൂട്രീഷസ് ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

അവോക്കാഡോ
അവോക്കാഡോ മികച്ച പോഷകങ്ങളടങ്ങിയ ഭക്ഷണമാണെന്നു മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ സഹായകവുമാണ്.

ബീന്‍സ്
പോഷകങ്ങളും നാരുകളും ധാരാളമടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബീന്‍സ്.

ബ്ലൂബെറി
ക്യാന്‍സര്‍, അണുബാധ എന്നിവ തടയുന്ന ബ്ലൂബെറിയും മികച്ച പോഷകഗുണങ്ങളുള്ള ഒരു ഭക്ഷണം തന്നെ.

ബ്രൊക്കോളി
വൈറ്റമിന്‍ കെ, സള്‍ഫര്‍ എന്നിവയടങ്ങിയ ബ്രൊക്കോളിയും പോഷകാഹാരങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റ് ഫ്ളേവനോയ്ഡുകള്‍ അടങ്ങിയ ഒന്നാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്ന്.

ഫഌക്സ് സീഡ്സ്
പോഷകങ്ങളുടെ കലവറയാണ് ഫഌക്സ് സീഡ്സ്.

വെളുത്തുള്ളി
രക്തം കട്ട പിടിയ്ക്കുന്നതു തടയുന്ന വെളുത്തുള്ളിയും ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.

സാല്‍മണ്‍
സാല്‍മണ്‍ എന്ന മത്സ്യം ഹൃദയസംബന്ധമായ അസുഖങ്ങള്‍ 17 ശതമാനം കുറയ്ക്കും, ഹൃദയാഘാത സാധ്യത 27 ശതമാനവും കുറയ്ക്കും.

ചീര
ചീരയില്‍ വൈറ്റമിന്‍ കെ ധാരാളമുണ്ട്. ഇത് എല്ലുകളുടെ ഉറപ്പിനു സഹായിക്കുന്ന ഒന്നാണ്. പോഷകഗുണങ്ങള്‍ ഏറെയടങ്ങിയ ഒന്ന്.

തൈര്
പോഷകസമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് തൈര്. ഇത് അള്സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദമാണെന്നു മാത്രമല്ല, പോഷകങ്ങള്‍ ധാരാളമടങ്ങിയ ഒന്നും കൂടിയാണ്.



Click it and Unblock the Notifications
