Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തടി കുറയ്ക്കും സമ്മര്‍ ഫ്രൂട്സ്
വേനല്‍ ആര്‍ക്കും സുഖം പകരുന് കാലാവസ്ഥയായിരിയ്ക്കില്ല. ഈ സമയത്ത് ശരീരം തണുപ്പിയ്ക്കാന്‍ വേണട വഴികള്‍ ചെയ്യുന്നത് കൂടുതല്‍ നല്ലതായിരിയ്ക്കും.
ശരീരം തണുപ്പിയ്ക്കാനുള്ള വഴികള്‍ ധാരാളം വെള്ളവും കരിക്കിന് വെള്ളം പോലുള്ളവയും കുടിയ്ക്കുകയെന്നതാണ്. ഇവ കൂടാതെ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതും ഗുണം ചെയ്യും.
വേനലില്‍ ലഭ്യമായ തണ്ണിമത്തന് പോലുള്ള ധാരാളം പഴവര്‍ഗങ്ങളുണ്ട്.
ശരീരം തണുപ്പിയ്ക്കാന്‍ മാത്രമല്ല, വേനലില്‍ തടി കുറയ്ക്കാനും ഇത് സഹായിക്കും.
വേനല്‍ക്കാലത്ത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഫലവര്‍ഗങ്ങളെക്കുറിച്ചറിയൂ,

സ്ട്രോബെറി
സ്ട്രോബെറി കൊഴുപ്പു കുറഞ്ഞ, വേനലില്‍ സുലഭമായ ഒരു ഫലവര്‍ഗമാണ്. ഇതില്‍ പൊട്ടാസ്യം, ഫോളേറ്റ്, ഫൈബര്‍,വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് സ്ട്രോബെറിയില്‍ 50 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

ഓറഞ്ച്
ഒരു ഓറഞ്ചില്‍ 80 കലോറി മാത്രമേയുള്ളൂ. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

റാസ്ബെറി
വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, മാംഗനീസ് എന്നിവയടങ്ങിയ റാസ്ബെറിയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ഫൈബര്‍ അപചയപ്രക്രയയ്ക്കും വയര്‍ പെട്ടെന്നു നിറയാനും സഹായിക്കും.

പീച്ച്
പീച്ച് തടി കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ 60 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

തണ്ണിമത്തന്
തണ്ണിമത്തന് വേനലില്‍ സുലഭമായ ഒരു ഫലമാണ്. ഇതു കഴിച്ചാല്‍ വയര്‍ പെട്ടെന്നു നിറയും. ഇത് തടി കുറയ്ക്കുകയും ചെയ്യും.

മാങ്ങ
വേനലില്‍ സുലഭമായ ഒന്നാണ മാങ്ങ. ഇതില്‍ കലോറി തീരെ കുറവാണ്. ഇത് കൊഴുപ്പു കുറയ്ക്കുവാനും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനും സഹായിക്കും.

മുന്തിരി
മുന്തിരി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഫലവര്‍ഗമാണ്. ഇത് വേനല്‍ക്കാലത്ത് കഴിയ്ക്കുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
