Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ലെമണ്‍ ടീയുടെ ആരോഗ്യഗുണങ്ങള്‍
ചായയില്‍ തന്നെ ആരോഗ്യകരമായവയാണ് ഗ്രീന്‍ ടീ, ലെമണ്‍ ടീ തുടങ്ങിയവ.
കട്ടന്‍ചായയില്‍ ചെറുനാരങ്ങാ ചേര്‍ത്തുണ്ടാക്കുന്ന ലെമണ്‍ ടീയ്ക്ക് ഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യദായകമായ ഈ ചായ പല തരത്തിലും നല്ലതാണ്.
ലെമണ്‍ ടീയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നറിയൂ,

ലെമണ്‍ ടീ
ലെമണ്‍ ടീ ദഹനവ്യവസ്ഥയെ സഹായിക്കും. ഇത് പെട്ടെന്നു ഭക്ഷണം ദഹിയ്ക്കാന്‍ സഹായിക്കും.

വിഷാംശം
ദഹനം കൃത്യമായി നടക്കുന്നതു കൊണ്ടുതന്നെ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ലെമണ്‍ ടീ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനും
തലച്ചോറിന്റെ ആരോഗ്യത്തിനും ലെമണ്‍ ടീ നല്ലതാണ്. ഇത് നാഡികളെ സ്വാധീനിയ്ക്കുന്നതു കൊണ്ടുതന്നെ ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്.

സ്ട്രെസുള്ളപ്പോള്‍
ടെന്‍ഷനുമെല്ലാം സ്ട്രെസിനുമെല്ലാം ഇത് നല്ലതാണ്. സ്ട്രെസുള്ളപ്പോള്‍ ഒരു കപ്പ് ലെമണ്‍ ടീ കുടിച്ചു നോക്കൂ, വ്യത്യാസമറിയാം.

കാര്‍ഡിയോവാസ്കുലാര്‍ പ്രശ്നങ്ങള്‍
ഹൃദയത്തിനും ലെമണ്‍ ടീ നല്ലതാണ്. ഇതിലെ ഫ്ളേവനോയ്ഡുകള്‍ കാര്‍ഡിയോവാസ്കുലാര്‍ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

ഇന്‍സുലിന്‍
ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാനും ലെമണ്‍ ടീ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഇത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും.

തലവേദന
തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. തലവേദനയുള്ള സമയത്ത് ലെമണ്‍ ടീ കുടിയ്ക്കുന്നത് ഗുണം ചെയ്യും. തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഡയറ്റ്



Click it and Unblock the Notifications
