Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
പുരുഷലൈംഗികതയ്ക്കു സിങ്ക് ഭക്ഷണങ്ങള്‍!!
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ധാരാളം വൈറ്റമിനുകളും ധാതുക്കളും അത്യാവശ്യമാണ്. എതെങ്കിലും ഒരു ഘടകത്തിന്റെ അപര്യാപതത തന്നെ ശരീരത്തില്‍ ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.
പുരുഷന്റെയും സ്ത്രീയുടേയും കാര്യത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒരുപോലെയെങ്കിലും അവശ്യം വേണ്ട ചില ഘടകങ്ങളില്‍ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് സ്ത്രീ ശരീരത്തില്‍ കാല്‍സ്യം കൂടുതല്‍ വേണം. പ്രത്യേകിച്ച മെനോപോസ് പോലുള്ള സമയം വരുമ്പോള്‍. അല്ലെങ്കില്‍ ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.
ഇതുപോല പുരുഷ ശരീരത്തില്‍ അത്യാവശ്യം വേണ്ട ഒന്നാണ് സിങ്ക്. ലൈംഗികപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് അത്യാവശ്യമാണ്.മാത്രമല്ല, മസില് വളര്‍ച്ചയ്ക്കും ഇത് സഹായിക്കും.
സിങ്ക് പ്രധാനമായും ഭക്ഷണങ്ങളില്‍ നിന്നു തന്നെയാണ് ലഭിയ്ക്കുക. സിങ്ക അടങ്ങിയ ഇത്തരം ചില ഭക്ഷണങ്ങള്‍ എന്തെന്നറിയൂ,

മുട്ടവെള്ള
മുട്ടവെള്ളയില്‍ കൊളസ്ട്രോളുള്ള കാരണം കൊണ്ട് ഇതൊഴിവാക്കുവാന്‍ പറയുമെങ്കിലും സിങ്കിന്റെ ഒരു പ്രധാന ഉറവിടമാണിത്.

എള്ള്
സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണമാണ് എള്ള്.

കക്കയിറച്ചി
കടല്‍ വിഭവങ്ങളില്‍ സിങ്ക് ധാരാളം അടങ്ങിയിരിയ്ക്കുമെന്നു പറയും. ഇതുകൊണ്ടു തന്നെ കക്കയിറച്ചി സിങ്കിന്റെ ഒരു പ്രധാന ഉറവിടമാണ്.

നിലക്കടല
നിലക്കടല അഥവാ കപ്പലണ്ടിയിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

ബീഫ് ലിവര്‍
ബീഫ് ലിവറാണ് സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണം.

വെളുത്തുള്ളി.
സിങ്ക് അടങ്ങിയ മറ്റൊരു വ്ിഭവമാണ് വെളുത്തുള്ളി.

ചുവന്ന ഇറച്ചി
ചുവന്ന ഇറച്ചിയിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

മഷ്റൂം
മഷ്റൂം അഥവാ കൂണ് ആണ് സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണം.

ഫഌക്സ് സീഡ്
ഫഌക്സ് സീഡിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം ഒമേഗ ത്രീ ഫാററി ആസിഡുകളും അടങ്ങിയിട്ടുണ്ട്.

കിഡ്നി ബീന്‍സ്
കിഡ്നി ബീന്‍സാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങളുടെ മറ്റൊരു ഉറവിടം.

ഞണ്ട്
ഞണ്ടിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

ബ്രൗണ്‍ റൈസ്
ബ്രൗണ്‍ റൈസില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ തവിടു നീക്കാത്തതാണ് ഗുണം ചെയ്യുന്നത്.

ചീര
ചീരയിലും ധാരാളം സിങ്ക് അടങ്ങിയിട്ടണ്ട്. ഒരു ഇലക്കറിയെന്ന നിലയില്‍ ഇതിന് മറ്റു ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്.

ഡാര്‍ക് ചോക്ലേറ്റ്
കൊക്കോ സിങ്ക് അടങ്ങിയ ഒരു ഭക്ഷണമാണ്. ഇതുകൊണ്ടുതന്നെ ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് നല്ലതാണ്.

മത്തങ്ങയുടെ കുരു
മത്തങ്ങയുടെ കുരു സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണമാണ്. ഇതില്‍ കലോറി കുറവാണെന്ന ഗുണം കൂടിയുണ്ട്.



Click it and Unblock the Notifications
