Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
വെജിറ്റേറിയന്‍ ഭക്ഷണരീതിയും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണരീതിയുമുണ്ട്. ഇവയ്ക്ക് ഇതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
വെജിറ്റേറിയന്‍ ഭക്ഷണരീതി പൊതുവെ വയറിനു നല്ലതാണെന്നു പറയും. എന്നാലുള്ള ഒരു പ്രധാന പ്രശ്നം അയേണ്‍ പോലുള്ള ചില ഘടകങ്ങള്‍ ശരീരത്തിന് ലഭിക്കില്ലെന്നതാണ്.
അയേണ്‍ ശരീരത്തില്‍ രക്തമുല്പാദിപ്പിക്കാന് അത്യാവശ്യം തന്നെ. വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് അയേണ്‍ കുറവ് വരാതിരിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെന്തൊക്കെയന്നു നോക്കൂ.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
ചീര ധാരാളം അയേണടങ്ങിയ ഒരു ഭക്ഷണമാണ്. ഇത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
ഉരുളക്കിഴങ്ങിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
തക്കാളി വെയിലില്‍ വച്ച് ഉണക്കിയെടുത്ത് കഴിച്ചു നോക്കൂ. ഇങ്ങനെ ഉണക്കിയെടുത്ത ഒരു കപ്പ് തക്കാളിയില്‍ 20 ശതമാനം ഇരുമ്പടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
കേലേ എന്നൊരു ഇലക്കറിയുണ്ട്. ഇതില്‍ ബീഫീല് അടങ്ങിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ അയേണ്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് കണക്ക്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
പയര്‍ വര്‍ഗങ്ങളിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
കോളാര്ഡ്സ് എന്നൊരു ഇലക്കറിയുണ്ട്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
ഉണക്കിയ ആപ്രിക്കോട്ടിലും ധാരാളം ഇരുമ്പടങ്ങിയിട്ടുണ്ട്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
ചന്ന എന്നറിയപ്പെടുന്ന വലിയ കടലയും അയേണ്‍ സമ്പുഷ്ടമാണ്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
ടോഫുവിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പു കുറഞ്ഞ പാലുല്പന്നമായതു കൊണ്ട് കഴിയ്ക്കുകയും ചെയ്യാം.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
മത്തങ്ങയുടെ കുരുവിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

Click it and Unblock the Notifications