Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കൊഴുപ്പു കുറയ്ക്കും ഭക്ഷണങ്ങള്‍
തടിയും കൊഴുപ്പും കുറയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ശരീരഭംഗിയ്ക്കു മാത്രമല്ല, ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്.
ഭക്ഷണങ്ങളാണ് തടിയും കൊഴുപ്പും കൂട്ടുന്നതില്‍ ഒരു പരിധി വരെ വില്ലന്‍. ഇതുകൊണ്ടാണ് തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ ഭക്ഷണനിയന്ത്രണം പ്രധാനമാക്കുന്നത്. തടി കൂട്ടുവാന്‍ മാത്രമല്ല, കുറയ്ക്കുവാനും ചില ഭക്ഷണങ്ങള്‍ സഹായിക്കുക തന്നെ ചെയ്യും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,
കൊഴുപ്പു കൂടിയ ആഹാരങ്ങള്‍ കഴിയ്ക്കുന്നതിനൊപ്പം ഒരു ചെറിയ കഷ്ണം പച്ച സവാള കഴിയ്ക്കുക. സവാളയുടെ നീര് നിങ്ങള്‍ കഴിയ്്ക്കുന്ന ഭക്ഷണത്തിന്റെ കൊഴുപ്പകറ്റുവാന് സഹായിക്കും.

തേന്‍
തേന്‍ ശരീരത്തിന്റെ കൊഴുപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിയ്ക്കാം.

മഞ്ഞള്‍
ഭക്ഷണങ്ങളില്‍ പ്രധാന ചേരുവയായി ഉപയോഗിയ്ക്കുന്ന മഞ്ഞള്‍ തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ഏലയ്ക്ക
ഏലയ്ക്ക ദഹനത്തിനു സഹായിക്കും .ഇതുവഴി ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. ഭക്ഷണത്തിനു ശേഷം ഒരു ഏലയ്ക്ക കഴിച്ചു നോക്കൂ.

മുളക്
മുളക് കൊഴുപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വെളുത്തുള്ളി
വെളുത്തുള്ളി കൊഴുപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ ആസിഡുകള്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുവാന്‍ സഹായിക്കും.

ഓട്സ്
തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു നല്ല ഭക്ഷണമാണ് ഓട്സ്. ഇത് ആരോഗ്യത്തിനും നല്ലതു തന്നെ.

റാഗി
റാഗിയും തടി കുറയുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

ക്യാബേജ്
തടി കുറയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ ദിവസവും ക്യാബേജ് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിയ്ക്കും. ഇത് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കും.

മുട്ട
പുഴുങ്ങിയ മുട്ട ആരോഗ്യത്തിനു മാത്രമല്ല, കൊഴുപ്പു കുറയ്ക്കാനും ചേര്‍ന്നൊരു ഭക്ഷണമാണ്.

സവാള
കൊഴുപ്പു കൂടിയ ആഹാരങ്ങള്‍ കഴിയ്ക്കുന്നതിനൊപ്പം ഒരു ചെറിയ കഷ്ണം പച്ച സവാള കഴിയ്ക്കുക. സവാളയുടെ നീര് നിങ്ങള്‍ കഴിയ്്ക്കുന്ന ഭക്ഷണത്തിന്റെ കൊഴുപ്പകറ്റുവാന് സഹായിക്കും.



Click it and Unblock the Notifications
