Latest Updates
-
ഡൽഹിയിലെ മഴക്കാലം; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താം, ഒപ്പം ശ്രദ്ധിക്കേണ്ട ഭക്ഷണക്രമവും ഇതാ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ!
സ്റ്റാമിനയുള്ള ശരീരം സ്വന്തമാക്കാം
സ്റ്റാമിനയുള്ള ശരീരം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ നല്ലപോലെ ഭക്ഷണം കഴിച്ചാല്‍ സ്റ്റാമിനയുണ്ടായിക്കൊള്ളണമെന്നില്ല. ഇതിനായി ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ഇവ തെരഞ്ഞെടുത്തു കഴിയ്ക്കുക തന്നെ വേണം.

കോംപ്ലക്സ് കാര്ബോേൈഹഡ്രേറ്റുകള്, വൈറ്റമിന്‍ സി, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. ഇതിനായി കഴിയ്ക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച്് അറിയൂ.
ഓട്സ് ഹൃദയാരോഗ്യം നല്കുമെന്നു മാത്രമല്ല, സ്റ്റാമിന നല്‍കാനും സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതില്‍ അണ്പ്രോസസ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പതുക്കെയാണ് ശരീരത്തില്‍ ചേരുകയെന്നതു കൊണ്ട് കൂടുതല്‍ സമയം ശരീരത്തിന് ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.
ബീന്‍സില്‍ ധാരാളം ധാതുക്കളും അയേണും അടങ്ങിയിട്ടുണ്ട്. ഇത് രക്താണുക്കളുണ്ടാകാന് സഹായിക്കുന്നു. ഇവ ഓക്സിജന്‍ മസിലുകളിലേക്കെത്തിക്കാന് സഹായിക്കുന്നു. ശരീരത്തിന് സ്റ്റാമിന ലഭിയ്ക്കുകയും ചെയ്യുന്നു.
ഇലക്കറികളും ശരീരത്തിന് ഊര്‍ജം നല്കുന്നവയാണ്. ഇവയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് പതുക്കയെ ഭക്ഷണം ദഹിക്കുകയുള്ളൂ. ഇത് ശരീരത്തിന് ഊര്‍ജവും സ്റ്റാമിനയും നല്‍കുകയും ചെയ്യുന്നു. രക്തത്തിലെ ബ്ലഡ്, ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താനും ഇത് സഹായിക്കും.
പഴവും ശരീരത്തിന് സ്്റ്റാമിന നല്കുന്ന ഭക്ഷണസാധനമാണ്. ഇതിലെ ഡോപമിന്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്കുന്നു.
ചുവന്ന മുന്തിരിയില്‍ സ്്റ്റാമിന നല്കുന്ന റെസ്വെരോറ്റോള് എന്നൊരു ധാതു അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കുകയും ചെയ്യും.
കൊഴുപ്പു കളഞ്ഞ മാംസം, മത്സ്യം, മുട്ട എന്നിവയും ശരീരത്തിന് ഊര്‍ജം നല്കുന്ന ഭക്ഷണസാധനങ്ങളാണ്.
ക്ഷീണം മാറ്റാനും ഉന്മേഷം തോന്നാനും പറ്റിയ ഒരു ഭക്ഷണമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇതില്‍ വൈറ്റമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കുക.
പീനട്ട് ബട്ടറും സ്റ്റാമിനയ്ക്ക് സഹായിക്കുന്ന ഭക്ഷണം തന്നെ. ഇത് കാര്‍ബോഹൈഡ്രേറ്റുകളുമായി ചേര്‍ത്ത് കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ. സ്റ്റാമിനയുള്ള, അസുഖങ്ങള്‍ ആക്രമിക്കാത്ത ഒരു ശരീരം നിങ്ങള്‍ക്കും സ്വന്തമാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications