Latest Updates
-
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ
ബദാം കഴിച്ചാല്‍
നട്സും പ്രോട്ടീന്‍ അടങ്ങിയ നല്ലൊരു ഭക്ഷണമാണ്. ബദാം, നിലക്കടല, കശുവണ്ടിപ്പരിപ്പ് എന്നിവ ഈ ഗണത്തില്‍ പെടുന്ന ചിലതു മാത്രം. ഇവ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. നല്ല കൊഴുപ്പടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങളാണ് ഇവയെന്നതും മറ്റൊരു ഗുണമാണ്. സാച്വറേറ്റഡ് ഫാറ്റ് വളരെ കുറവാണെന്നര്‍ത്ഥം.

ഒരു കപ്പ് ബദാമില്‍ 32 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നിലക്കടലയില്‍ 36 ഗ്രാം പ്രോട്ടീനും കശുവണ്ടിപ്പരിപ്പില്‍ 20 ഗ്രാം പ്രോട്ടീനുമടങ്ങിയിട്ടുണ്ട്.
ഇവ പാചകം ചെയ്യേണ്ടതില്ലെന്നത് ഒരു ഗണം. മിക്കവാറും പേര് ഇഷ്ടപ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടിയാണ് ഇവ.
എന്നാല്‍ ഇവ അളവില്‍ കൂടുലാകാതെ ശ്രദ്ധിക്കണം. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണസാധനങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
