Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തിരിച്ചറിയൂ
പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങളെക്കുറിച്ച് അറിയേണ്ടേ,

പാല്, പാലുല്പന്നങ്ങള് എന്നിവ നല്ലൊന്നാന്തരം പ്രോട്ടീനുകളാണ്. ഒരു കപ്പ് പാലില്‍ എട്ടു ഗ്രാം പ്രോട്ടീനുണ്ടെന്നാണ് പറയുന്നത്. വെണ്ണയില്‍ ആറു മുതല്‍ 10 ഗ്രാം വരെ പ്രോട്ടീനടങ്ങിയിട്ടുണ്ട്. പനീറില്‍ 30 ഗ്രാം, തൈരില്‍ 8 ഗ്രാം എന്നിങ്ങനെയാണ് പ്രോട്ടീന്‍ അളവ്. ഇവയുപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീനില്‍ ഭൂരിഭാഗവും ശരീരത്തിന് ലഭിക്കും.
പാല്, തൈര് എന്നിവയുടെ സ്വാദു പിടിക്കാത്ത പലരുമുണ്ട്. ഇവര്‍ ഇതുപയോഗിച്ചുണ്ടാക്കുന്ന മറ്റു വിഭവങ്ങള്‍ പരീക്ഷിക്കുന്നതു നന്നായിരിക്കും.
പ്രോട്ടീന്‍ മാത്രമല്ലാ, കാല്‍സ്യത്തിന്റെയും നല്ലൊരു ഉറവിടമാണ് പാലും പാലുല്പന്നങ്ങളും. ഇവ എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനും വളരെ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
