Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
രോഗങ്ങളും ഭക്ഷണപരിഹാരവും
രോഗങ്ങള്‍ പലതരത്തില്‍ പലവിധത്തില്‍ വരും. മിക്കതിനും പരിഹാരം വൈദ്യശാസ്ത്രവും. എന്നാല്‍ ചില രോഗങ്ങളെ ചെറുക്കാന്‍ ചില ഭക്ഷണങ്ങള്ക്കാവും. ഇവയെപ്പറ്റി അറിയൂ.

ഭക്ഷണത്തിലെ പല അരുതുകളും പ്രമേഹരോഗികള്ക്കുണ്ട്. പ്രത്യേകിച്ച് മധുരം. ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുവാന്‍ പോലും അരുതുകളും. എന്നാല്‍ ഇതിന് പ്രതിവിധിയായി കഴിയ്ക്കാവുന്ന ഭക്ഷണങ്ങളുണ്ട്.
നേന്ത്രപ്പഴം പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.
ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയും പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും.
ക്യാബേജ് ജ്യൂസ്, കുമ്പളങ്ങാ നീര്, പാവയ്ക്കാ നീര് എന്നിവയും പ്രമേഹം കുറയ്ക്കാന്‍ പറ്റിയവയാണ്.
രക്തസമ്മര്‍ദമുള്ളവര്‍ക്ക് ചെറുനാരങ്ങാനീര് ഗുണം ചെയ്യും. ഇത് ദിവസവും കഴിച്ചാല്‍ ബിപി കൂടാതിരിക്കും,
റാഡിഷ്, ബീറ്റ്റൂട്ട് എന്നിവ ബിപി കുറയ്ക്കാന്‍ പറ്റിയ ഭക്ഷണങ്ങളാണ്. ക്യാബേജ് ജ്യൂസും ബിപി കുറയ്ക്കും.
വെളുത്തുള്ളി, ബാര്‍ലി തുടങ്ങിയ ഭക്ഷണങ്ങളും രക്തസമ്മര്‍ദം കുറയ്ക്കും.
കുട്ടികളില്‍ പോലും കാഴ്ചക്കുറവും കണ്ണിന്റെ പ്രശ്നങ്ങളും കൂടി വരുന്ന കാലഘട്ടമാണിത്. തേന്‍ ഇതിന് പറ്റിയ നല്ലൊരു മരുന്നാണ്. ഭക്ഷണത്തില്‍ തേന്‍ ഉള്‍പ്പെടുത്തുക.
ഇലക്കറികള്‍, ക്യാരറ്റ് എന്നിവ കാഴ്ച വര്‍ദ്ധിപ്പിക്കും. ചീര, മുരിങ്ങയില, ക്യാബേജ് എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തായില്‍ അത്രയും നല്ലത്.
കണ്ണിന്റെ ആരോഗ്യത്തിന് വൈറ്റമിന്‍ എ പ്രധാനം. മാങ്ങയില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇതും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
വാതരോഗമുള്ളവര്‍ ആപ്പിള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ആപ്പിളിന് പുറമെ നേന്ത്രപ്പഴം, ചെറുനാരങ്ങ എന്നിവയും ഗുണം ചെയ്യും. രോഗം തടയുന്നതിന് മാത്രമല്ലാ, രോഗമുള്ളവരില്‍ സന്ധിവേദന തടയുന്നതിനും ഇത് നല്ലതുതന്നെ.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
