Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ക്യാന്‍സര്‍ തടയാന്‍ ചെറിയ ഉള്ളി

ഉള്ളിക്കു പുറമെ തവിടു കളയാത്ത ധാന്യങ്ങള്‍, ഗോതമ്പ്, തൈര് തുടങ്ങിയവയും ക്യാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്നവയാണ്.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഭക്ഷണം ഒരു മരുന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. തേന്‍, മുന്തിരി തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഹൃദയപേശികളുടെ ആരോഗ്യത്തിന് മാങ്ങ വളരെ നല്ലതാണ്.
നെഞ്ചുവേദനയുള്ളവര്‍ മാതളനാരങ്ങ കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
സ്ത്രീകളിലെ ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഭക്ഷണം സഹായിക്കും. മാസമുറ കൃത്യമായി വരാത്തവര്‍ക്ക് ക്യാരറ്റ് നല്ലതാണ്. പഴുക്കാത്ത പപ്പായ കഴിയ്ക്കുന്നത് യൂട്രസിന് ശക്തി പകരും.
പല സ്ത്രീകളിലും കണ്ടുവരുന്ന പ്രശ്നമാണ് വെള്ളപോക്ക്. വെള്ളപോക്കിന് അത്തിപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.
മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ പതിവ് ശീലങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ അസുഖങ്ങള്‍ വരുന്നത് ഒരു പരിധി വരെ തടയാന്‍ കഴിയും.
മുന്‍പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
