Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ചോറിനെ അങ്ങനെ ഉപേക്ഷിക്കണോ?

എന്നാല്‍ ചോറിനെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ വരട്ടെ, ദിവസവും പ്രാതലുള്പ്പെടെ എല്ലാ നേരത്തും ചോറുണ്ണുന്നവരാണ് ചൈനാക്കാര്‍. ഇവരെ പൊണ്ണത്തടിയുള്ളവരുടെ കൂട്ടത്തില്‍ എന്തായാലും പെടുത്താനാവില്ല.
ചോറില്‍ അമിനോ ആസിഡ്, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്. തവിടു കളയാത്ത ചുവന്ന അരിയിലാണെങ്കില് ധാരാളം ഫൈബറും. ഇവ ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ കൂടുതല്‍ ഫൈബര്‍ ഉള്ളില്‍ ചെല്ലുന്നതും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത് ദഹനത്തിന് ബുദ്ധിമുട്ടാകും. വൈറ്റമിനുകള്‍ പോകാത്ത വിധം പോളിഷ് ചെയ്ത അരിയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
ആരോഗ്യത്തിന് അരി കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങളാണ് ആയുര്‍വേദം ഉപയോഗിക്കുന്നത്. ചോറും പരിപ്പും നല്ലൊരു സമീകൃത ആഹാരത്തിന്റെ ഗണത്തില്‍ പെടുത്താം. ചോറിലെ അമിനോ ആസിഡ് ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.
പ്രമേഹരോഗികള്‍ ചോറ് ഒഴിവാക്കണമെന്നു പറയും. എന്നാല്‍ തവിട് കളയാത്ത അരി കൊണ്ടുള്ള ചോറ് ഒരു നേരം കഴിയ്ക്കുന്നതു കൊണ്ടു കുഴപ്പമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
