Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നല്ല ബ്രേക്ഫാസ്റ്റിനെ കുറിച്ച് അറിയൂ
ഭക്ഷണത്തെക്കുറിച്ച് ഒരു ദിവസം ആദ്യം കേള്ക്കുന്ന വാക്കായിരിക്കും ബ്രേക്ഫാസ്റ്റ്. എത്ര തിരക്കുണ്ടെങ്കിലും ഇത് ഒഴിവാക്കരുതെന്നും പറയും. കാരണം ഒരു ദിവസത്തേക്കുള്ള വേണ്ട ഭൂരിഭാഗം ഊര്ജവും ശരീരം സംഭരിക്കുന്നത് പ്രഭാതഭക്ഷണത്തില് നിന്നായിരിക്കും.
വെറുതെ കഴിച്ചാലും പോരാ, പോഷകഗുണമുള്ളതായിരിക്കണം ബ്രേക് ഫാസ്റ്റ്. ആരോഗ്യകരമായ ഒരു ബ്രേക് ഫാസ്റ്റ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ധാരാളം പേരുണ്ട്.

പ്രഭാത ഭക്ഷണത്തില് കാര്ബോഹൈഡ്രേറ്റുകള് പ്രധാനമാണ്. ഇവയാണ് ഊര്ജമായി ശരീരത്തില് സംഭരിക്കപ്പെടുന്നത്. അതുപോലെ പ്രോട്ടീനുകളും പ്രഭാതഭക്ഷണത്തില് ഉള്പ്പെടുത്തണം. ഇതിനുള്ള നല്ലൊരു വഴിയാണ് മുട്ട കഴിയ്ക്കുന്നത്. കാര്ബോഹൈഡ്രേറ്റുകള് പെട്ടെന്ന് ഊര്ജമായി മാറും. എന്നാല് പ്രോട്ടീനുകള് ഈ പ്രക്രിയക്ക് സമയമെടുക്കുന്നതിനാല് വിശപ്പ് കുറയ്ക്കാനും പ്രോട്ടീന് അടങ്ങിയ ഭക്ഷണം സഹായിക്കും.
കൊഴുപ്പ് ശരീരത്തിന് പൊതുവെ ദോഷം ചെയ്യുമെങ്കിലും ചെറിയ അളവില് ഇതും ശരീരത്തിന് ആവശ്യമാണ്. മുട്ട കഴിച്ചാല് മുട്ട മഞ്ഞയില് നിന്ന് ഇത് ലഭിക്കും. മുട്ട കഴിയ്ക്കാത്തവരാണെങ്കില് പാലോ തൈരോ പ്രഭാതഭക്ഷണത്തിലുള്പ്പെടുത്തുന്നത് നന്നായിരിക്കും.
എത്രത്തോളം കഴിച്ചുവെന്നതല്ലാ, എന്ത് കഴിച്ചുവെന്നതാണ് ആരോഗ്യത്തിന് മുഖ്യം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
