Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഇലക്കറികള്‍ കഴിക്കൂ, ആരോഗ്യം നേടൂ

ഇലകളില്‍ പലപ്പോഴും ചെറിയ പ്രാണികളുണ്ടാകും. ഇവയെ നീക്കം ചെയ്ത ശേഷമേ പാചകത്തിനുപയോഗിക്കാവൂ. ഇലകള്‍ വൃത്തിയായി ശുദ്ധജലത്തിലോ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയിലോ കഴുകുകയോ ഉപ്പുവെള്ളത്തില്‍ തിളപ്പിക്കുകയോ ചെയ്യാവുന്നതാണ്.
ഉലുവയില, കറിവേപ്പില, ചീര തുടങ്ങിയ പല ഇലകളും പാകം ചെയ്യാതെ കഴിക്കാവുന്നതാണ്. ഇതുകൊണ്ട് പോഷകഗുണം തീരെ നഷ്ടപ്പെടുന്നില്ലെന്നതാണ് ഗുണം.സാലഡുകളില്‍ ചേര്‍ത്തോ സൂപ്പാക്കിയോ ഇലക്കറിയില്‍ ഉപയോഗിക്കാം. ഇലകളുടെ രുചിയിഷ്ടപ്പെടാത്തവര്‍ക്ക് മറ്റു പച്ചക്കറികളോടൊപ്പമോ കഴിക്കാവുന്നതാണ്.
പച്ചക്കറികള്‍ വേവിച്ച വെള്ളത്തില്‍ അല്പം നാരങ്ങാനീരും ഉപ്പും മസാലകളും ചേര്‍ത്താല്‍ ഒന്നാന്തരം സൂപ്പായി. പച്ചക്കറികള്‍ ഒരിക്കലും തുറന്നുവച്ച് വേവിക്കരുത്. ഇങ്ങനെ ചെയ്താല്‍ ഇവയുടെ പോഷകഗുണം നഷ്ടപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
