Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
സ്ഥിരമായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം: ഫൈബറെങ്കില് ഗുണങ്ങള്‍ ഇപ്രകാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഫൈബര്‍ അടങ്ങിയ ഭക്ഷണം. ഇത് നിങ്ങളുടെ ദഹനാരോഗ്യത്തെ സഹായിക്കുകയും അതുപോലെ തന്നെ മികച്ച ആരോഗ്യകരമായ മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഫൈബറിന്റെ അഭാവം പലപ്പോഴും ആരോഗ്യത്തെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ സഹായിക്കുന്നതാണ് ഫൈബര്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ഗുരുതരമായ അവസ്ഥയില്‍ നിന്ന് വരെ പ്രതിരോധിക്കുന്നതിന് സഹായിക്കും.
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ വയറ് വീര്‍ക്കുന്നതിന് പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പല വിധത്തിലുള്ള ഗുണപരമായ മാറ്റങ്ങള്‍ക്കും സഹായിക്കുന്നു. അമിതമായ ഗ്യാസ് ഇല്ലാതാക്കുന്നതിനും അത് വഴി നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സാധിക്കും. സ്ഥിരമായി കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

കടല
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കടല മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ അരക്കപ്പ് കടലയില്‍ ആറ് ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ്. അത് വഴി കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നതിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ഭക്ഷണം പെട്ടെന്ന് ദഹിക്കുന്നതിനും സഹായിക്കും.
വാഴപ്പഴം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വാഴപ്പഴം മികച്ചതാണ്. കാരണം ഒരു ഇടത്തരം വാഴപ്പഴത്തില്‍ നാല് ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ ഫൈബറിന്റെ അളവിനെ സഹായിക്കുന്നു. അത് മാത്രമല്ല ഭക്ഷണത്തിന് മുന്‍പ് ലഘുഭക്ഷണം എന്ന നിലക്ക് ഒരു ഇടത്തരം വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് ഫൈബര്‍ കലവറയായതിനാല്‍ വയറു വീര്‍ക്കുന്നത് പോലെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും.
കിവി
കിവി കഴിക്കുന്നത് ദഹന സംബന്ധമായുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങളുടെ കുടലിലെ വാതകത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് മാത്രമല്ല മലവിസര്‍ജ്ജനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. ഇത് ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഓട്സ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓട്സ് വളരെയധികം സഹായിക്കുന്നു. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. സ്ഥിരമാക്കുന്നത് വഴി അത് ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. ലയിക്കുന്ന നാര് ആയത് കൊണ്ട് തന്നെ ഇത് മിതമായ അളവില്‍ കഴിക്കുന്നത് ദഹനത്തിനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് ഓട്സ്.
കാരറ്റ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാരറ്റ് വളരെ മികച്ചതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും അതുപോലെ തന്നെ ഫൈബറിന്റെ അളവിലും മാറ്റം കൊണ്ട് വരുന്നു. ഇത് വയറ് വീര്‍ക്കലിന് പരിഹാരം കാണുന്നതിന് സഹായിക്കും. സ്ഥിരമായി കാരറ്റ് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. ഗ്യാസ്, അതുപോലെ തന്നെ വയറ്റിലെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
