Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നിങ്ങളുടെ സ്ട്രെസ് അളവ് എത്രയെന്നറിയേണ്ടേ?
Features
oi-Staff
By Super
നിങ്ങളുടെ മനസ്സ് സംഘര്ഷഭരിതമാണോ? പിരിമുറുക്കം നിത്യജീവിതത്തെ ബാധിക്കുന്നുണ്ടോ?
മാനസിക സമ്മര്‍ദം വിലയിരുത്താനുളള ഈ ലൈഫ് ചേഞ്ച് ഇന്‍ഡക്സ് സ്കേല്‍ വികസിപ്പിച്ചത് വാഷിങ്ടണ്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ. തോമസ് ഹോംസും സംഘവുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ താഴെപ്പറയുന്ന ഏതെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ മാര്‍ക്കുകള്‍ കൂട്ടിനോക്കൂ.
ആകെ സ്കോര്‍ എത്രയാണ്?
- ഭാര്യയുടെ ഭര്‍ത്താവിന്റെ മരണം- 100
- വിവാഹമോചനം- 73
- ജീവിതപങ്കാളിയുമായി വേര്‍പിരിഞ്ഞ് താമസിക്കല്‍- 65
- ജയില്‍വാസം, തടവില്‍ കഴിയല്‍- 63
- അടുത്ത ബന്ധുവിന്റെ മരണം- 63
- ഗുരുതരമായ മുറിവ് അസുഖം- 53
- വിവാഹം- 50
- ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍- 47
- ജീവിതപങ്കാളിയുമായുളള പുന സമാഗമം- 45
- ജോലിയില്‍ നിന്ന് വിരമിക്കല്‍- 45
- വീട്ടിലൊരാള്‍ക്ക് ആരോഗ്യസ്ഥിതിയിലോ പെരുമാറ്റത്തിലോ വലിയ മാറ്റം- 44
- ഗര്‍ഭം- 40
- ലൈംഗികപ്രശ്നങ്ങള്‍- 39
- വീട്ടില്‍ പുതിയ അംഗം (ജനനം, ദത്തെടുക്കല്‍ മുതലായവ)- 39
- ബിസിനസ് രംഗത്തെ വലിയ മാറ്റങ്ങള്‍- 38
- സാമ്പത്തികസ്ഥിതിയില്‍ വലിയ മാറ്റം (ഉയര്‍ച്ചയോ താഴ്ചയോ)- 37
- അടുത്ത സുഹൃത്തിന്റെ മരണം- 36
- തൊഴില്‍ മാറ്റം- 36
- പങ്കാളിയുമായുണ്ടാകുന്ന വാക്കുതര്‍ക്കങ്ങളുടെ എണ്ണത്തില്‍ വലിയ മാറ്റം (കൂടുതലോ കുറയലോ)- 35
- പണയത്തിന് വന്‍ തുക വായ്പയെടുക്കല്‍ (വീടുവാങ്ങല്‍ മുതലായവ)- 31
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.
Comments
Read more about: depression dr thomas holmes life change index scale stress washington school of medicine



Click it and Unblock the Notifications
