Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
പ്രാണനെപ്പോലെ ഹൃദയം കാക്കാം, ശ്വാസഗതി നിയന്ത്രിക്കാന്‍ പ്രാണായാമം
നമ്മുടെ ശരീരത്തിന് ഏറ്റവും അനിവാര്യം എന്നത് എപ്പോഴും ശ്വാസം തന്നെയാണ്. ശ്വാസഗതിയില് മാറ്റം വരുമ്പോള്‍ അത് ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴു അപകടകരമായ അവസ്ഥയിലൂടെയാണ് നാം കടന്ന് പോവുന്നത്. എല്ലാ സമയത്തും നിങ്ങള്‍ക്കുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും യോഗ അനിവാര്യമാണ്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നമ്മളെ കൂടുതല്‍ അപകടത്തിലാക്കുന്നു.
അതില്‍ തന്നെ ശ്രദ്ധിക്കാതെ വിടുന്നതാണ് ഹൃദയാരോഗ്യത്തിന് വേണ്ടി ചെയ്യേണ്ട വ്യായാമങ്ങള്‍. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ സ്ഥിരമായി ചെയ്യാവുന്ന യോഗാസനങ്ങളില്‍ ഒന്നാണ് എന്തുകൊണ്ടും പ്രാണായാമം. ഇത് സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നത് നമുക്ക് നോക്കാം. ആരോഗ്യ പ്രതിസന്ധികളില്‍ നിങ്ങളെ വലക്കുന്ന ഹൃദയത്തെ സ്ട്രോംങ് ആക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാം.

പ്രാണായാമം
യോഗാസനത്തില് പ്രാണായാമം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഹൃദയാരോഗ്യത്തെ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് പ്രാണായാമം വളരെയധികം മികച്ചതാണ്. ആരോഗ്യത്തിന് ഗുണകരമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക എന്നതാണ് പ്രാണായാമം കൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും എത്രത്തോളം ഇവ ഗുണകരമാവുന്നു എന്ന് നമുക്ക് നോക്കാം.
ഭസ്ത്രിക പ്രാണായാമം:
ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് ഭസ്ത്രിക പ്രാണായാമം. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യവും മികച്ചതാവുന്നു. എല്ലാ തരത്തിലും ആരോഗ്യം മെച്ചപ്പെടുത്തുന്നതാണ് ഭസ്ത്രിക പ്രാണായാമം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇത് ശരീരത്തിന് മൊത്തത്തിലാണ് ഗുണങ്ങള്‍ നല്‍കുന്നത്. അത്രയധികം ഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാവുന്നതിന് യോഗ സ്ഥിരമായി ചെയ്യാവുന്നതാണ്.
വര്തകര് പ്രാണായാമം:
ശ്വാസകോശം വികസിപ്പിച്ച് കൊണ്ട് ചെയ്യുന്നതാണ് വ്രതകര് പ്രാണായാമം. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഹൃദയത്തിലേക്കുള്ള ധമനികള്‍ക്ക് രക്തം കൃത്യമായി എത്തിച്ച് കൊടുക്കുന്നതിന് ഈ പ്രാണായാമം ചെയ്യുന്നതിലൂടെ സാധിക്കുന്നു. വര്തകര് പ്രാണായാമം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കും.
അനുലോം വിലോം പ്രാണായാമം:
ഹൃദയാരോഗ്യത്തിനായി ശ്രമിക്കുന്നവര്‍ക്ക് അനുലോം വിലോം പ്രാണായാമം വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നതാണ് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യത്തിനുണ്ടാവുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി ദിനവും അനുലോം വിലോം പ്രാണായാമം ചെയ്യുന്നു. ഇത് ദിനവും പത്ത് മിനിറ്റെങ്കിലും ചെയ്യുന്നത് വഴി ആരോഗ്യം മെച്ചപ്പെടുന്നു.
കപാലഭാതി പ്രാണായാമം
നമ്മുടെ ആരോഗ്യത്തിന് ഇത്രയധികം സഹായകമായ ഒരു പ്രാണായാമം ഇല്ലെന്ന് തന്നെ പറയാം. അത്രയധികം ഗുണങ്ങളാണ് കപാലഭാതി പ്രാണായാമം ചെയ്യുന്നത് വഴി ഉണ്ടാവുന്നത്. ഇത് ഹൃദയത്തെ മാത്രമല്ല ഡയഫ്രം, ശ്വാസകോശം എന്നിവയില്‍ നിന്ന് എല്ലാ വായുവും കംപ്രസ്സുചെയ്ത് പുറന്തള്ളാന്‍ സഹായിക്കുന്നു. ശ്വസനാരോഗ്യത്തിന് മികച്ചതാക്കുന്നതാണ് കപാലഭാതി എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലും ഇത് ആരോഗ്യത്തെ മികച്ചതാക്കുന്നു.
ഉദ്ഗീത പ്രാണായാമം:
സുഖാസനം, അര്‍ദ്ധപത്മാസനം അല്ലെങ്കില്‍ പത്മാസനം പോലെയുള്ള ഒരു ഭാവത്തില്‍ സുഖമായി ഇരുന്നതിന് ശേഷം വളളരെയധികം സമാധാനത്തോടെ ചെയ്യേണ്ടതാണ് ഉദ്ഗീത പ്രാണയാമം. ഇത് ചെയ്യുന്നത് വഴി നിങ്ങളുട ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും ഇത് വഴി നിങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനും സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications