Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ക്ഷീണം വിടാതെ പിന്തുടരുന്നോ? മാനസികാരോഗ്യം പ്രശ്നത്തിലാണ്
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് കടന്ന് പോലുന്നത്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നതിന്റെ സൂചനയാണ് ഇതെല്ലാം. എന്താണ് ഇത് കൊണ്ട് സംഭവിക്കുന്നത്, മാനസികാരോഗ്യം മോശമാണ് എന്നതിന്റെ സൂചനകള്‍ എന്താണ് എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴംു വൈകാരികമായുണ്ടാവുന്ന അസ്വസ്ഥതകള്‍ മാത്രമല്ല നിങ്ങളില്‍ മാനസികാരോഗ്യം പ്രശ്നത്തിലാണ് എന്നതിന്റെ പുറകില്‍. പലപ്പോഴും ശാരീരികാരോഗ്യത്തേയും ഇത് കൂടുതല്‍ ബാധിക്കുന്നു. നിരന്തരമായ ഉത്പാദനക്ഷമതക്ക് മാനസികാരോഗ്യം വളരെ അനിവാര്യമാണ്.
പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യം മോശമാണ് എന്നതിന്റെ സൂചനയാണ് പലപ്പോഴും ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍. ഇത് സമ്മര്‍ദ്ദം നിങ്ങളിലുണ്ട് എന്നതിന്റെ സൂചനകളായിരിക്കും. ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് വൈകാരികമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്തൊക്കെയാണ് മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

നിങ്ങള്‍ എപ്പോഴും ക്ഷീണിതനായിരിക്കും
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും പ്രകടമായി കാണുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും വിട്ടുമാറാതെ നില്ക്കുന്ന ക്ഷീണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും കാപ്പിയുടെ അളവ് കൂടുതലാണെങ്കില്‍ സമ്മര്‍ദ്ദവും മാനസികാരോഗ്യവും പ്രശ്നത്തിലാണ് എന്നതിന്റെ സൂചന തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഓരോ ചുവടിലും അനുകൂലപ്രതികൂല ഫലങ്ങള്‍ നിരവധിയാണ്.
സാമൂഹിക ഇടപെടല്‍ ഒഴിവാക്കുന്നത്
പലപ്പോഴും പലരും സമ്മര്‍ദ്ദവും മാനസികാരോഗ്യവും പ്രതികൂലമായി വരുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണ് പലപ്പോഴും സാമൂഹിക ഇടപെടല്‍ ഒഴിവാക്കുക എന്നത്. ആദ്യത്തെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. പലപ്പോഴും അതിന്റെ ഫലമായി കൂടുതല്‍ വെല്ലുവിളികളും നിങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. അന്തര്മുഖനല്ലാത്തവര് പോലും അന്തര്മുഖനായിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യമാണ് ഇത് വഴി സംഭവിക്കുന്നത്.
മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അത് നിങ്ങളുടെ മാനസികാവസ്ഥയില്‍ ക്ഷോഭവും പ്രശ്നങ്ങളും ഉണ്ടാക്കുകയും അത് വഴി പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഉയര്ച്ച് താഴ്ചകള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം.

വിരസത അനുഭവപ്പെടുന്നു
പല കാര്യങ്ങളിലും വിരസത അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ മാനസികാരോഗ്യം പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ്. നിങ്ങള്‍ ഒരിക്കല്‍ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങള്‍ പലപ്പോഴും താല്‍പ്പര്യമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഇത്തരം അവസ്ഥകളെ ഒരിക്കലും നിസ്സാരമാക്കരുത്. ഇത് മടിയിലേക്കും അതുണ്ടാക്കുന്ന പ്രതിസന്ധിയിലേക്കും അവിടെ നിന്ന് മാനസിക പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കുന്നു.
കാര്യങ്ങള്‍ നേരേചൊവ്വേ ചിന്തിക്കാന്‍ സാധിക്കാത്തത്
കാര്യങ്ങള്‍ നേരേ ചൊവ്വേ ചിന്തിക്കാന്‍ സാധിക്കാത്തതാണ് മറ്റൊരു കാര്യം. ഇത് നിങ്ങളുടെ അടുത്ത നിമിഷത്തില്‍ എന്താണ് സംഭവിക്കാന്‍ പാടില്ലാത്തത് എന്നതിന്റെ പോലും ചിന്ത നിങ്ങളിലുണ്ടാക്കുന്നില്ല. മാനസികാരോഗ്യം പ്രശ്നത്തിലാവുമ്പോഴാണ് ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
