Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
വേനല്‍ക്കാലത്ത് ദഹനാരോഗ്യം ശ്രദ്ധിക്കണം: മികച്ചതാക്കാന്‍ ഈ പൊടിക്കൈകള്‍
വേനല്‍ കടുത്ത് കൊണ്ടിരിക്കുകയാണ്, ഇത് പലപ്പോഴും നിങ്ങളുടെ ശാരീരികാരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. വേനല്‍ക്കാലം ചൂട് കടുത്തതോടെ ആരോഗ്യത്തെ എത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലപ്പോഴും ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ബാധിക്കുന്നത് ഈ വേനല്‍ക്കാലത്താണ്. വയറിളക്കം, ഭക്ഷ്യവിഷബാധ, ദഹന പ്രശ്നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു.
എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ചൂട് കാലമായതിനാല്‍ ശരീരത്തെ തണുപ്പിക്കുന്നതിന് വേണ്ടി പലരും തണുപ്പുള്ള പാനീയങ്ങള്‍ ശീലമാക്കുന്നു. എന്നാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ദഹന പ്രശ്നങ്ങള്‍ ദഹന സംബന്ധമായ മറ്റ് പ്രതിസന്ധികള്‍ എന്നിവ ഇതിന്റെ ഫലമായി വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ വേനലിലെ ഇത്തരം പ്രതിരോധിക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം.

വെള്ളം ധാരാളം കുടിക്കുക
വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച്. പലപ്പോഴും മധുരപാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കി മോര്, തേങ്ങാ വെള്ളം, നാരങ്ങ വെള്ളം, സാധാരണ വെള്ളം എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഗ്യാസ് പോലുള്ള പാനീയങ്ങളെല്ലാം തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ മധുരപാനീയങ്ങളും പൂര്‍ണമായും അവഗണിക്കണം.
സീസണല്‍ പഴങ്ങള്‍ കഴിക്കാം
സീസണല്‍ പഴങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് മാമ്പഴം, തണ്ണിമത്തന്, മസ്ക്മെലണ്‍, കുക്കുമ്പര്‍ തുടങ്ങിയവ കഴിക്കാവുന്നതാണ്. ഇത് നിങ്ങളടെ ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു എന്നതാണ് സത്യം. ശരീരത്തിന് ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ്.
വീട്ടില്‍ പാകം ചെയ്ത ഭക്ഷണം
എപ്പോഴും വീട്ടില്‍ മാത്രം പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഇത് വേനല്‍ക്കാലത്ത് ആരോഗ്യത്തിന് സഹായിക്കുന്നതാണ്. പലരും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഈ സമയം ശീലമാക്കുന്നു. എന്നാല്‍ ഇത് പൊടിയും അഴുക്കും അടങ്ങിയ ഭക്ഷണമായി മാറും. ഇത് പലപ്പോഴും നിങ്ങളില്‍ ഭക്ഷ്യവിഷബാധ പോലുള്ളവ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാവുന്നതാണ്.
തണുപ്പുള്ള ഭക്ഷണങ്ങള്‍ ശ്രദ്ധിക്കണം
എപ്പോഴും തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ഈ സമയം താല്‍പ്പര്യമുണ്ടായിരിക്കും. എന്നാല്‍ അതില്‍ ശുചിത്വം പാലിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളും ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നു. എപ്പോഴും വയറ് തണുപ്പുള്ളതും ശാന്തമായതുമായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ തൈര്, പുതിന, പെരുംജീരകം എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൈകള്‍ നല്ലതുപോലെ വൃത്തിയാക്കിയെന്ന് ഉറപ്പായതിന് ശേഷം ഭക്ഷണം കഴിക്കാവുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
