Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
ഇന്ത്യയെ കോഹ്ലി ജയിപ്പിച്ച രഹസ്യം.....
ഒരു ദിവസം കൊണ്ടു ക്രിക്കറ്റിന്റെ നെറുകയിലാണ് വിരാട് കോഹ്ലിയെന്ന പഞ്ചാബിപ്പയ്യന്‍. ഏതാണ്ടു തോല്‍വിയുറപ്പിച്ച ഘട്ടത്തില്‍ തകര്‍പ്പന്‍ ഷോട്ടുകളിയൂടെ ആസ്ത്രേലിയയെ വിറപ്പിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച കോഹ്ലി.
ക്രിക്കറ്റില്‍ മനക്കരുത്തു മാത്രം പോരാ, മെയ്ക്കരുത്തും വേണം. അത്യാവശ്യഘട്ടങ്ങളില്‍ തളരാതെ നിന്നു പൊരുതാന്‍ ശരീരവും കൂടെ നില്‍ക്കണം.
വിരാട് തന്റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇന്ത്യയെ കോഹ്ലി ജയിപ്പിച്ച രഹസ്യം.....
ആഴ്ചയില്‍ അഞ്ചു ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ശീലം കോഹ്ലിയ്ക്കുണ്ട്. ജിം, കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ചെയ്യും.

ഇന്ത്യയെ കോഹ്ലി ജയിപ്പിച്ച രഹസ്യം.....
കളിക്കളത്തില്‍ ചിലപ്പോഴൊക്കെ ബാഡ് ബോയ് ഇമേജുണ്ടെങ്കിലും പുകവലി, മദ്യപാന ശീലങ്ങളില്ലാത്തതും വിരാടിന്റെ ഫിറ്റ്നസ് രഹസ്യങ്ങളില്‍ പെടും.

ഇന്ത്യയെ കോഹ്ലി ജയിപ്പിച്ച രഹസ്യം.....
പഞ്ചാബിയായതു കൊണ്ടുതന്നെ ബട്ടര്‍ ചിക്കന്‍, നാന് പ്രിയനാണ് വിരാട്. എന്നാല്‍ തടി കൂടുന്ന പ്രകൃതമായതുകൊണ്ടു തന്നെ കൂടുതല്‍ കൊഴുപ്പു കഴിയ്ക്കാറില്ല.

ഇന്ത്യയെ കോഹ്ലി ജയിപ്പിച്ച രഹസ്യം.....
ജങ്ക് ഫുഡ് തീരെ ഒഴിവാക്കിയാല്‍ ആര്‍ത്തി കൂടി കൂടുതല്‍ കഴിയ്ക്കുമെന്ന തത്വം വിരാടിനറിയാം. ഇതുകൊണ്ടു തന്നെ ഇടയ്ക്കെപ്പോഴെങ്കിലും ഇതും പരീക്ഷിയ്ക്കും. എന്നാല്‍ ഇത് അടുത്ത ദിവസം ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത് കളയുകയും ചെയ്യും.

ഇന്ത്യയെ കോഹ്ലി ജയിപ്പിച്ച രഹസ്യം.....
സിംപിള്‍ ഡിന്നറാണ് പതിവ്. കളിയുടെ സമയമാണെങ്കില്‍ പ്രോട്ടീന്‍ ഷേക്കും നല്ല കാര്‍ബോഹൈഡ്രേറ്റുകളും കഴിയ്ക്കും.

ഇന്ത്യയെ കോഹ്ലി ജയിപ്പിച്ച രഹസ്യം.....
വെള്ളം, അതും ശുദ്ധമെന്നുറപ്പു വരുത്തിയ വെള്ളം ധാരാളം കുടിയ്ക്കുന്ന പതിവും കോഹ്ലിയ്ക്കുണ്ട്. എനര്‍ജിയ്ക്കുള്ള മറ്റൊരു കാരണം.



Click it and Unblock the Notifications
