Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കുറയ്ക്കും സിംപിള്‍ ആയുര്‍വേദം
ആയുര്‍വേദം മിക്കവാറും അസുഖങ്ങള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാര്‍ഗമാണ്. തടി കുറയ്ക്കാന്‍ ആയുര്‍വേദവും വിവിധ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്.
വിശപ്പു കുറയ്്ക്കുക, ശരീരത്തിലെ അപചയ പ്രക്രിയകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക, കൊളസ്ട്രോള്‍ കുറയ്ക്കുക, ഊര്ജമുണ്ടാക്കുക, ചിട്ടയുള്ള ജീവിതരീതി തുടങ്ങിയ മാര്‍ഗങ്ങളാണ് ആയുര്‍വേദ പ്രകാരം തടി കുറയ്ക്കാന്‍ പറയുന്നത്.

തടി കുറയ്ക്കും സിംപിള്‍ ആയുര്‍വേദം
യോഗ, മെഡിറ്റേഷന്‍ എന്നീ രീതികളാണ് ആയുര്‍വേദത്തില്‍ തടി കുറയ്ക്കാനുള്ള പ്രധാന വഴികളായി പറയുന്നത്. യോഗ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കും. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും തടി കൂട്ടാനുമുള്ള ഒരു പ്രധാന കാരണ മാണ്. യോഗയിലെ സ്ട്രെച്ചിംഗ് പോലുള്ള വ്യായാമങ്ങളും ഗുണം ചെയ്യും.

തടി കുറയ്ക്കും സിംപിള്‍ ആയുര്‍വേദം
ഭക്ഷണക്രമവും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ആയുര്‍വേദ പ്രകാരം ആറു രുചികളും കലര്‍ന്ന ഭക്ഷണരീതിയാണ് നിര്‍ദേശിക്കുന്നത്. ഒരു ഭക്ഷണത്തില്‍ തന്ന ഈ രുചികളെല്ലാം ഉള്‍പ്പെടുത്തണം. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാതിരിക്കാന്‍ പ്രേരിപ്പിക്കും. ഉപ്പ്, പുളി, മധുരം, കയ്പ്, എരിവ്, ചവര്‍പ്പ് എന്നിങ്ങനെയുള്ള രുചികളാണ് ഉദ്ദേശിക്കുന്നത്. ഇവയടങ്ങിയ ഡയറ്റുണ്ടാക്കണം.

ആറു രുചികളും കലര്‍ന്ന ഭക്ഷണരീതി
ഭക്ഷണക്രമവും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ആയുര്‍വേദ പ്രകാരം ആറു രുചികളും കലര്‍ന്ന ഭക്ഷണരീതിയാണ് നിര്‍ദേശിക്കുന്നത്. ഒരു ഭക്ഷണത്തില്‍ തന്ന ഈ രുചികളെല്ലാം ഉള്‍പ്പെടുത്തണം. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാതിരിക്കാന്‍ പ്രേരിപ്പിക്കും. ഉപ്പ്, പുളി, മധുരം, കയ്പ്, എരിവ്, ചവര്‍പ്പ് എന്നിങ്ങനെയുള്ള രുചികളാണ് ഉദ്ദേശിക്കുന്നത്. ഇവയടങ്ങിയ ഡയറ്റുണ്ടാക്കണം.

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് ചെറുചൂടുവെള്ളത്തില്‍ തേനും ചേര്‍ത്ത് കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുക.

പ്രാതലായി
മുളപ്പിച്ച ധാന്യങ്ങള്‍, ഗോതമ്പ്, ബീന്‍സ് എന്നിവയും കൊഴുപ്പു കുറഞ്ഞ പാലും പ്രാതലായി ഉപയോഗിക്കുക.

ഉച്ചഭക്ഷണത്തിനു മുന്‍പ്
ഉച്ചഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് ഓറഞ്ച്, ക്യാരറ്റ്, പൈനാപ്പിള്‍ ജ്യൂസുകളിലേതെങ്കിലും കുടിയ്ക്കുക.

ഉച്ചഭക്ഷണത്തിന്
ഉച്ചഭക്ഷണത്തിന് വേവിക്കാത്തതോ വേവിച്ചതോ ആയ പച്ചക്കറികള്‍, സംഭാരം എന്നിവ ഉപയോഗിക്കാം. മല്ലി, ജീരകം, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ ഉപയോഗിക്കുക.

കരിക്കിന് വെള്ളം
നാരങ്ങാനീരൊഴിച്ച ചായ, കരിക്കിന് വെള്ളം, അല്ലെങ്കില്‍ പച്ചക്കറി സൂപ്പ് എന്നിവ വൈകീട്ടാവാം.

അത്താഴത്തിന്
അത്താഴത്തിന് ഗോതമ്പു ബ്രെഡ്, വേവിച്ച പച്ചക്കറികള്‍, പഴം, ആപ്പിള്‍ എന്നിവയൊഴികെയുള്ള ഭക്ഷണങ്ങളാകാം.

മസാജ്
ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ചുള്ള മസാജും തടി കുറയ്ക്കാന്‍ സഹായിക്കും. ദിവസവും ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യും. ഇത് ശരീരത്തിലെ മസിലുകള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്യും. കുറയും ഈ വയര്‍...



Click it and Unblock the Notifications
