Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
നിങ്ങള്‍ ശരിയ്ക്കും വ്യായാമം ചെയ്തോ?
ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. അസുഖങ്ങള്‍ തടയാനുള്ള ഒരു വഴി കൂടിയാണിത്.
വ്യായാമം പേരിനു മാത്രം ചെയ്തിട്ടു കാര്യമില്ല, പ്രയോജനം ലഭിയ്ക്കണമെങ്കില്‍ വേണ്ട രീതിയില്‍ തന്നെ ചെയ്യണം. അതായത് നല്ലപോലെ വ്യായാമം ചെയ്യണം.
നിങ്ങള്‍ നല്ലപോലെ വ്യായാമം ചെയ്തെങ്കില്‍ നിങ്ങള്‍ക്കു തന്നെ അത് തിരിച്ചറിയാന്‍ സാധിയ്ക്കും. ഇവയെങ്ങനെയെന്നു നോക്കൂ,

നിങ്ങള്‍ ശരിയ്ക്കും വ്യായാമം ചെയ്തോ?
വ്യായാമശേഷം നല്ലപോലെ ഉറങ്ങാന്‍ സാധിയ്ക്കുന്നവെങ്കില് ശരിയായി വ്യായാമം ചെയ്തുവെന്നതാണ് കാര്യം. ശരീരത്തിലെ ഓക്സിടോസിന്‍, സൈറ്റോകിനീന് പോലുള്ള വ്യായാമവേളയില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യും.

നിങ്ങള്‍ ശരിയ്ക്കും വ്യായാമം ചെയ്തോ?
വ്യായാമം നല്ലപോലെ നല്ല രീതിയില്‍ ചെയ്താല്‍ വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട്. ഇതും നിങ്ങളുടെ വ്യായാമം ശരിയാണെന്നതിന് തെശളിവാണ്.

നിങ്ങള്‍ ശരിയ്ക്കും വ്യായാമം ചെയ്തോ?
വ്യായാമം ചെയ്തു കഴിഞ്ഞാല്‍ ഊര്‍ജനില ഉയരും. നിങ്ങള്‍ക്കിത് അനുഭവിച്ചറിയാന്‍ സാധിയ്ക്കുകയും ചെയ്യും.

നിങ്ങള്‍ ശരിയ്ക്കും വ്യായാമം ചെയ്തോ?
വ്യായാമം ചെയ്താല്‍ വിശപ്പു വര്‍ദ്ധിയ്ക്കുന്നതും സാധാരണം. നല്ല വ്യായാമത്തിന്റെ ഒരു ലക്ഷണമാണിത്.

നിങ്ങള്‍ ശരിയ്ക്കും വ്യായാമം ചെയ്തോ?
വ്യായാമം തടി കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നതാണെങ്കില്. നേരെ മറിച്ച് വെയ്റ്റ് കൂട്ടാന്‍ വേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ ആ ഗുണം നല്‍കണം. ഇവ ശരിയായി വരുന്നുണ്ടെങ്കില്‍ വ്യായാമം ശരിയായി ചെയ്യുന്നുവെന്നര്‍ത്ഥം.

നിങ്ങള്‍ ശരിയ്ക്കും വ്യായാമം ചെയ്തോ?
വ്യായാമത്തിലൂടെ മസിലുകളിലേയ്ക്ക് രക്തം കൂടുതല്‍ പ്രവഹിക്കും. മസിലുകള്‍ വീര്‍ത്തതായി അനുഭവപ്പെടും. ഇതും നല്ല വ്യായാമലക്ഷണം തന്നെ.



Click it and Unblock the Notifications
