Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
രാവിലെ പഴവും ഒരു കപ്പു ചൂടുവെള്ളവും, ഫലം?
ദിവസം തുടങ്ങുന്നതിന് പലര്‍ക്കും പല ഭക്ഷണരീതികളുണ്ട്. ചായയും കാപ്പിയും കുടിച്ചായിരിയ്ക്കും പലരും ദിവസം തുടങ്ങുക. ചിലര്‍ക്കാവട്ടെ, വെള്ളം. മറ്റു പാനീയങ്ങള്‍, അതായത് ചെറുനാരങ്ങാനീര്, ഗ്രീന്‍ ടീ മുതലായവ കുടിച്ചും ദിവസം തുടങ്ങുന്നവരുണ്ട്.
പഴത്തിന് ആരോഗ്യവിശേഷങ്ങള്‍ ഏറെയാണ്. വെള്ളവും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യം. ഇവ രണ്ടും കൂട്ടിച്ചേര്‍ത്തു ദിവസം തുടങ്ങിയാലോ

ബനാന ഡയറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ദിവസം തുടങ്ങുകയെന്നു പറയുമ്പോള്‍ പഴവും ചൂടുവെള്ളവും പ്രാതലായി കഴിയ്ക്കുക. ഇതിനു മുന്‍പ് ഒന്നും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യാതിരിയ്ക്കുക.
തടി കുറയ്ക്കുകയെന്ന വലിയ കാര്യമാണ് ഇതിലൂടെ ലഭിയ്ക്കുന്നത്. ദഹനവും അപചയപ്രക്രിയയും ത്വരിതപ്പെടുത്തിയാണ് ഇതു സാധിയ്ക്കുന്നത്. മാത്രമല്ല, തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ വലിച്ചെടുക്കാനും പഴത്തിനു കഴിയും.

വെള്ളത്തിന്, പ്രത്യേകിച്ചു ചൂടുവെള്ളത്തിന് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ സാധിയ്ക്കും. പ്രകൃതിദത്തമായി ഊര്‍ജം നല്കുന്ന ഒന്നു കൂടിയാണ് വെള്ളം.

മോണിംഗ് ബനാനാ ഡയറ്റ് അനുസരിച്ച് രാവിലെ ഒരു പഴം മാത്രമേ പാടൂയെന്നില്ല. ആവശ്യമുള്ളത്ര പഴം കഴിയ്ക്കാം. ബാക്കി സമയത്ത് ആരോഗ്യകരമായ ഏതു ഭക്ഷണം വേണമെങ്കിലുമാകാം. എന്നാല്‍ അമിതമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
ഈ ഡയറ്റ് പ്രകാരം ഇതു ചെയ്യുമ്പോള്‍ മദ്യം നിര്‍ബന്ധമായും ഉപേക്ഷിയ്ക്കുക. എന്നാല്‍ അത്ര നിര്‍ബന്ധമെങ്കില്‍ വളരെ മിതമായ തോതില്‍ വൈന്‍, ബിയര്‍ എന്നിവ ഉപയോഗിയ്ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
