Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് രഹസ്യം!!
ലോകകപ്പെന്ന ക്രിക്കറ്റ് മാമാങ്കത്തിനായി കാത്തിരിയ്ക്കുകയാണ് ക്രിക്കറ്റ് പ്രേമികള്. ആരു കപ്പു നേടുമെന്ന ആകാംഷ. തങ്ങളുടെ പ്രിയപ്പെട്ട കളിക്കാര് വണ്ട രീതിയില് ഗ്രൗണ്ടില് തിളങ്ങുമോയെന്നറിയാനുള്ള കാത്തിരിപ്പ്.
ഇന്ത്യന് ടീമില് ഫോമില് നില്ക്കുന്ന കളിക്കാരില് ഒന്നാംസ്ഥാനം വൈസ് ക്യാപ്റ്റന് വിരാട് കോഹ്ലിയ്ക്കു തന്നെയാണ്. ബൗളര്മാരെ അടിച്ചു പരത്തുന്ന ഈ താരത്തിന്റെ ഫിറ്റ്നസ് രഹസ്യങ്ങള് നിങ്ങള്ക്കറിയണോ, വായിക്കൂ,

വിരാട് കോഹ്ലി
ഒരു മാധ്യമത്തിനു കൊടുത്ത അഭിമുഖത്തില് ആഴ്ചയില് അഞ്ചു ദിവസവും താന് വര്ക്കൗട്ട് ചെയ്യുമെന്ന് വിരാട് പറയുകയുണ്ടായി. ചിട്ടയായ വ്യായാമം ഈ താരത്തിന്റെ ഫിറ്റ്നസ് രഹസ്യങ്ങളിലൊന്നാണ്.

വിരാട് കോഹ്ലി
വെയ്റ്റ്, കാര്ഡിയോ വ്യായാമങ്ങള് ഇടകലര്ത്തിയാണ് വിരാടിന്റെ ഫിറ്റ്നസ് പരിശീലനം.

വിരാട് കോഹ്ലി
ആഴ്ചയില് രണ്ടു ദിവസം ശരീരത്തിലെ മസിലുകള്ക്കു വിശ്രമദിനവും വിരാട് നല്കുന്നു. ഇത് വ്യായാമത്തിന്റെ ഒരു മുഖ്യ പാഠമാണ്. എല്ലാ ദിവസവും വ്യായാമം ചെയ്യേണ്ടതില്ല.

വിരാട് കോഹ്ലി
പുകവലി, മദ്യപാന ശീലങ്ങളില്ലാത്തതാണ് തന്റെ ഫിറ്റ്നസിന്റെ ഒരു രഹസ്യമെന്നു വിരാട് പറയുന്നു.

വിരാട് കോഹ്ലി
ഭക്ഷണകാര്യത്തിലും വിരാട് ശ്രദ്ധ വയ്ക്കുന്നു. നാന്-ബട്ടര് ചിക്കന് പ്രേമിയാണ് വിരാടെങ്കിലും കൊഴുപ്പധികം ഉള്ളിലെത്താതിരിയ്ക്കാന് വിരാട് ശ്രദ്ധിയ്ക്കും.

വിരാട് കോഹ്ലി
ഇഷ്ടമുള്ള ഭക്ഷണങ്ങള് വിരാട് കഴിയ്ക്കും. എന്നാല് ഇതനുസരിച്ച് അടുത്ത ദിവസം വര്ക്കൗട്ട് ചെയ്ത് കൊഴുപ്പൊഴിവാക്കുകയും ചെയ്യും.

വിരാട് കോഹ്ലി
അത്താഴം വളരെ ലഘുവായതാണ്. പ്രോട്ടീന് ഷേക്ക്, ആരോഗ്യകരമായ കാര്ബോഹൈഡ്രേറ്റുകള് എന്നിവ വളരെ മിതമായ തോതില്.

വിരാട് കോഹ്ലി
ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലമുണ്ട്, വിരാടിന്. ഇതും മിനറല് വാട്ടര് മാത്രം.

വിരാട് കോഹ്ലി
ഏകാഗ്രത വര്ദ്ധിപ്പിയ്ക്കാനായി മറ്റു സ്പോട്സുകളും വിരാട് അഭ്യസിയ്ക്കാറുണ്ട്. കാവ്യയും ഉപേക്ഷിച്ചു ചിക്കന് പ്രേമം



Click it and Unblock the Notifications
