Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
തടി കുറയണോ, അതു വേണ്ട, ഇതു മതി !!
തടി ഇന്നൊരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ചു ജങ്ക് ഫുഡ് പോലുള്ള ശീലങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍.
സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും തടി നല്ലതല്ല. ഇതുകൊണ്ടുതന്നെ ഇത് കുറയ്ക്കേണ്ടതും പ്രധാനം.
തടി കൂട്ടുന്നതിലും കുറയ്ക്കുന്നതിലുമെല്ലാം ഭക്ഷണങ്ങള്‍ക്കും പ്രത്യേക പങ്കുണ്ട്. ചില ഭക്ഷണങ്ങള്‍ തടി കൂട്ടും. ചിലതു കുറയ്ക്കും. സവാളയുടെ ഗുണങ്ങള്‍
തടി കുറയ്ക്കാന്‍ ചില ഭക്ഷണ വസ്തുക്കള്‍ക്കു പകരം മറ്റു ചില ഭക്ഷണവസ്തുക്കള്‍ ഉപയോഗിച്ചു നോക്കൂ, ഗുണമുണ്ടാകും,

തേന്‍
പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിയ്ക്കുക. തടി കുറയും. ആരോഗ്യഗുണങ്ങള്‍ തേനിന് ഏറെയുമാണ്.

തൈര്
ഭക്ഷണത്തില്‍ പുളിയുള്ള ക്രീമിനു പകരം തൈര് ഉപയോഗിയ്ക്കാം.

ചെറുനാരങ്ങാജ്യൂസ്
സാലഡ് ഡ്രെസിംഗിനു പകരം ചെറുനാരങ്ങാജ്യൂസ് ഉപയോഗിയ്ക്കാം

കരിക്കിന് വെള്ളം
എനര്‍ജി ഡ്രിങ്കിനു പകരം കരിക്കിന് വെള്ളം, ചെറുനാരങ്ങാവെള്ളം എന്നിവ കുടിയ്ക്കാം.

ഗ്രീന്‍ ടീ
കാപ്പി. ചായ ശീലങ്ങളുള്ളവര്‍ക്ക് ഗ്രീന്‍ ടീ ഉപയോഗിയ്ക്കാം. ഇത് തടി കുറയാനും ആരോഗ്യത്തിനും നല്ലതാണ്.

മധുരക്കിഴങ്ങ്
ഉരുളക്കിഴങ്ങിന് പകരം മധുരക്കിഴങ്ങ് ഉപയോഗിയ്ക്കാം. തടി കുറയും, കരളിനും നല്ലതാണ്.

ബ്രൗണ്ബ്രെഡ്
ബ്രെഡ് കഴിയ്ക്കുമ്പോള്‍ വൈറ്റ് ബ്രെഡിന് പകരം ബ്രൗണ്ബ്രെഡ് ഉപയോഗിയ്ക്കാം.

ഫ്രഷ് ജ്യൂസ്
പായ്ക്കറ്റ് ജ്യൂസുകള്‍ വാങ്ങാതെ ഫ്രഷ് ജ്യൂസ് കുടിയ്ക്കാം. ഇതില്‍ മധുരം ചേര്്ക്കുകയും വേണ്ട. സ്വാഭാവിക മധുരം മതിയാകും.

അവോക്കാഡോ
വറുത്ത ഭക്ഷണങ്ങള്‍ മയോണൈസില്‍ മുക്കി കഴിയ്ക്കുന്നതിനു പകരം അവോക്കാഡോ പള്‍പ്പില്‍ മുക്കി കഴിയ്ക്കാം.

കുത്തരി
വെള്ള അരിയ്ക്കു പകരം കുത്തരി ഉപയോഗിയ്ക്കാം.

ഫ്രൂട്ട് സാലഡ്
ഡെസര്‍ട്ടില്‍ ഐസ്ക്രീം പോലുള്ളവയ്ക്കു പകരം ഫ്രൂട്ട് സാലഡാകട്ടെ, ശീലം.,

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ മറ്റ് എണ്ണകള്‍ക്കു പകരം ഉപയോഗിയ്ക്കാം. ഇത് ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.



Click it and Unblock the Notifications
