Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍
Diet Fitness
oi-Saritha
By Veena
യോഗ പലതത്തിലുള്ളതുമുണ്ട്. ഇതിലൊന്നാണ് ന്യൂഡ് യോഗ അഥവാ നഗ്നയോഗ. പേരു സൂചിപ്പിയ്ക്കുന്നതു പോലെത്തന്നെ വിവസ്ത്രരായി യോഗ ചെയ്യുന്ന രിതിയാണിത്.
നഗ്നയോഗയ്ക്ക് പലതത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഗുണങ്ങളാണെന്നു കൂടി ഓര്‍ക്കുക.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍
യോഗ മനസിന് ശാന്തത നല്‍കും. ന്യൂഡ് യോഗയെങ്കില്‍ കൂടുതല്‍ തങ്ങളുടെ ഉള്ളിലേയ്ക്കു തന്നെ കേന്ദ്രീകരിയ്ക്കാന്‍ സാധിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍
ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍
ഉത്കണ്ഠ കുറയ്ക്കാന്‍ ന്യൂഡ് യോഗ ഏറെ ഫലപ്രദമാണ്.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍
നല്ല മൂഡിന് ന്യൂഡ് യോഗ ഏറെ നല്ലതാണ്.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍
സ്ട്രെസ് കുറയ്ക്കാനുള്ള ഒരു വഴിയാണിത്.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍
മനസില്‍ നിന്നും നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍
ന്യൂഡ് യോഗ ശരീരത്തിന്റെ നില മെച്ചപ്പെടുത്തും.
Comments
English summary
നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍ | Health Benefits Of Nude Yoga
Story first published: Friday, July 3, 2015, 8:19 [IST]
Other articles published on Jul 3, 2015



Click it and Unblock the Notifications
