Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഡയറ്റ് ട്രിക്കുകള്‍ അറിയൂ
തടി കുറയ്ക്കാന്‍ ഡയറ്റ് എന്ന ഒറ്റ വാക്കിലായിരിയ്ക്കും പലരും എത്തിപ്പിടിയ്ക്കുന്നത്. കൃത്യമായ ഡയറ്റും വ്യായാമവും ഫലം തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഏതൊക്കെ തരം ഡയറ്റാണ് ഫലം തരികയെന്നറിയണം. എങ്ങിനെയാണ് ഇത് ചെയ്യേണ്ടതെന്നറിയണം.
നിങ്ങള്‍ സ്വീകരിയ്ക്കുന്ന ചില ഡയറ്റുകള്‍ ഫലം തരും, ചിലത് ഫലം തരില്ല. ഏതൊക്കെ ഡയറ്റുകളാണ് ഫലം തരുന്നവയെന്നും ഏതൊക്കെയാണ് ഫലം തരാത്തതെന്നും തിരിച്ചറിയൂ,

അത്താഴം
ഉച്ചയ്ക്കു നല്ലപോലെ ഭക്ഷണം, വൈകീട്ട് ലഘുവായ സ്നാക്സ്. പിന്നീട് അത്താഴം ഉപേക്ഷിയ്ക്കാം. ഈ ഡയറ്റ് ഫലം തരും.

പ്രാതല്‍
തടി കുറയ്ക്കാന്‍ പ്രാതല്‍ ഉപേക്ഷിച്ചുള്ള ഡയറ്റിംഗേ വേണ്ട. ഇത് ഗുണം ചെയ്യില്ല.

ഡിടോക്സ് ഡയറ്റ്
ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാനുള്ള ഡിടോക്സ് ഡയറ്റ് ഗുണം ചെയ്യും. ചെറുനാരങ്ങാനീര് ഇതിന് സഹായിക്കും.

വ്രതം
ഭക്ഷണം മുഴുവനായി ഉപേക്ഷിച്ച് ഫാസ്റ്റിംഗ് അഥവാ വ്രതം നോല്ക്കുന്നവരുണ്ട്. ഇത് ഫലം ചെയ്യില്ല. ഭക്ഷണം തീരെ ലഭിയ്ക്കാതാകുമ്പോള് ശരീരത്തിലെ അപചയപ്രക്രിയ ഗുണം ചെയ്യില്ല.

എല്ലാ ദിവസവും ജിമ്മില്‍
എല്ലാ ദിവസവും ജിമ്മില്‍ പോകുന്നത് ഗുണം നല്കണമെന്നില്ല. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം പോകാം. ബാക്കി ദിവസങ്ങള്‍ നടക്കുകയോ ഓടുകയോ ചെയ്യാം.

അവധി ദിനങ്ങളില്‍ മാത്രം ജിമ്മില്‍
അവധി ദിനങ്ങളില്‍ മാത്രം ജിമ്മില്‍ പോകുന്നതും ഗുണം നല്‍കില്ല.

ജങ്ക് ഫുഡ്
ജങ്ക് ഫുഡ് ഒരുമിച്ചു കഴിച്ച് ബാക്കി നേരം ആരോഗ്യകരമായവ കഴിച്ചിട്ടും ഗുണമുണ്ടാകില്ല.

അവധി ദിനങ്ങളില്‍
ആഴ്ചയവസാനം, അതായത് അവധി ദിനങ്ങളില്‍ എല്ലാ ഡയറ്റും മാറ്റി വച്ച് വാരി വലിച്ചു കഴിയ്ക്കുന്നവരുണ്ട്. ഇത് ഡയറ്റിംഗ് ഫലമില്ലാതാക്കുന്നു.

ഏതെങ്കിലും ഭക്ഷണം
തടി കൂട്ടുന്ന ഏതെങ്കിലും ഭക്ഷണം, ഉദാഹരണത്തിന് ചോറ് പാടെ ഉപേക്ഷിയ്ക്കുന്നത് ഗുണം ചെയ്യും.

ക്രാഷ് ഡയറ്റിംഗ്
ക്രാഷ് ഡയറ്റിംഗ്, അതായത് ഒറ്റയടിയ്ക്ക് ഭക്ഷണം ഉപേക്ഷിച്ചുള്ള ഡയറ്റിംഗ് ഫലം നല്‍കില്ല.



Click it and Unblock the Notifications
