Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
വ്യായാമം രാവിലെയോ വൈകീട്ടോ നല്ലത്?
വ്യായാമം ചെയ്യുവാന്‍ പറ്റിയ സമയമേതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. രാവിലെ എഴുന്നേല്ക്കാന് മടിച്ച് വൈകീട്ട് വ്യായാമം ചെയ്യുന്നവരുണ്ട്. രാവിലെ എഴുന്നേറ്റാലുള്ള തിരക്കായിരിക്കും പലര്‍ക്കും പറയാനുള്ള ഒരു കാരണം.
എന്നാല്‍ വ്യായാമം ചെയ്യാന്‍ അതിരാവിലെയുള്ള സമയം തന്നെയാണ് ഏറ്റവും ചേര്്ന്നത്. എത്ര തിരക്കാണെങ്കിലും എഴുന്നേല്ക്കാന് മടിയാണെങ്കിലും രാവിലെയുള്ള വ്യായാമം ചില പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
രാവിലെ വ്യായാമം ചെയ്താലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ, എന്നിട്ടു തീരുമാനിയ്ക്കൂ, രാവിലെ വേണോ അതോ വൈകീട്ടു വേണോ വ്യായാമമെന്ന്.

മലബന്ധം
രാവിലെ വ്യായാമം ചെയുന്നത് ദഹനത്തെ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

വിശപ്പ്
വിശപ്പില്ലെന്ന കാരണം പറഞ്ഞ് ബ്രേക്ഫാസ്റ്റ് ഉപേക്ഷിയ്ക്കുന്നവരുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാവിലെയുള്ള വ്യായാമം. ഇത് വിശപ്പു വര്‍ദ്ധിപ്പിയ്ക്കും.

ഊര്‍ജം
രാവിലെയുള്ള വ്യായാമം ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കും. ഇത് ഒരു ദിവസത്തെ നിങ്ങളുടെ മുഴുവന്‍ പ്രവൃത്തികളിലും നിഴലിയ്ക്കും.

ഏകാഗ്രത
തലച്ചോറിനും വ്യായാമം ഉണര്‍വു നല്‍കും. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കാനും രാവിലെയുള്ള വ്യായാമം ഏറെ നല്ലതാണ്.

തടി
രാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ അപചയപ്രക്രിയകളെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇത് തടി കുറയാന്‍ സഹായിക്കുകയും ചെയ്യും...

ഉറക്കം
വൈകീട്ട് വ്യായാമം ചെയ്യുന്നവരേക്കാള്‍ രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ക്ഷീണം
ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും രാവിലെയുള്ള വ്യായാമമാണ് നല്ലത്. രാവിലെയുള്ള ജോലികള്‍ക്കു ശേഷം വൈകീട്ട് വ്യായാമം ചെയ്താല്‍ ക്ഷീണം കാരണം വേണ്ട രീതിയില്‍ വ്യായാമം ചെയ്യാന്‍ സാധിച്ചെന്നു വരില്ല.



Click it and Unblock the Notifications
