Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഇതാ, ചില ഫിറ്റ്നസ് രഹസ്യങ്ങള്‍!!
ഫിറ്റ്നസ്, ആരോഗ്യം എന്നിവ പരസ്പര പൂരകങ്ങളാണ്. ഫിറ്റായ ശരീരത്തിനു മാത്രമേ ആരോഗ്യവുമുണ്ടാകൂ.
ഫിറ്റ്നസിനുള്ള പ്രധാന മാര്‍ഗം വ്യായാമമാണ്. ഇതോടൊപ്പം ഭക്ഷണവും പ്രധാനം തന്നെ.
ചില വ്യായാമങ്ങള്‍ ശരീരത്തിന് ഫിറ്റ്നസ് നല്കാന് സഹായിക്കുന്നു. ശരീരത്തിനു ഫിറ്റ്നസ് ലഭിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഷോര്‍ട്ട് സ്പ്രിന്റ്സ്
ഫിറ്റ്സനിനുള്ള എളുപ്പമാര്‍ഗമായി ജോഗിംഗിനെ കാണുന്നവരുണ്ട്. എന്നാല്‍ ഇതിനേക്കാളേറെ ഷോര്‍ട്ട് സ്പ്രിന്റ്സ് പോലുള്ളവ ഫിറ്റ്നസിനു സഹായിക്കും.

വാംഅപ്
ഫിറ്റ്നസില്‍ കൊഴുപ്പു കത്തിച്ചു കളയുന്നതും പ്രധാനം. ഇതിന് വാംഅപ്പ് പ്രധാനമാണ്. വ്യായാമം തുടങ്ങുന്നതിനു മുന്‍പ് നിര്‍ബന്ധമായും വാംഅപ് ചെയ്തിരിയ്ക്കണം.

ഫ്രീ വെയ്റ്റ്സ്
ഫ്രീ വെയ്റ്റ്സ് ഫിറ്റ്നസിനുള്ള മറ്റൊരു വഴിയാണ്. ഡമ്പെല്‍സ് പോലുള്ളവ പ്രത്യേക ഗുണം നല്‍കും.

ബര്‍പീസ്
ശരീരത്തിന് ഫിറ്റ്നസ് നല്കാന് സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ബര്‍പീസ്. ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂവെന്നതാണ് മറ്റൊരു പ്രയോജനം.

പ്രോഗ്രസീവ് വെയ്റ്റ് ട്രെയിനിംഗ്
പ്രോഗ്രസീവ് വെയ്റ്റ് ട്രെയിനിംഗ് ശരീരത്തിന് ഫിറ്റ്നസ് ലഭിയ്ക്കാനുളള മറ്റൊരു വഴിയാണ.

വ്യത്യസ്ത തരങ്ങളിലുള്ള വ്യായാമം
വ്യത്യസ്ത തരങ്ങളിലുള്ള വ്യായാമം ഫിറ്റ്നസിന് വളരെ പ്രധാനമാണ്.

സ്ട്രെച്ചിംഗ് ബോള്‍ വ്യായാമങ്ങള്‍
സ്ട്രെച്ചിംഗ് ബോള്‍ വ്യായാമങ്ങള്‍ ശരീരത്തിന് ഫിറ്റ്നസ് നല്കാന് പ്രധാനമാണ്. ഡമ്പെല്‍സ് ഉപയോഗിച്ചും ഇതു ചെയ്യാം.

പുള്‍അപ് വ്യായാമങ്ങള്‍
പുള്‍അപ് വ്യായാമങ്ങള്‍ ശരീരത്തിന് ഫിറ്റ്നസ് നല്കുന്നതിനു നല്ലതാണ്. ഇവ പുറംഭാഗം, നെഞ്ച്, ഷോള്‍ഡര്‍, കയ്യുകള്‍, വയറ് എന്നിവയ്ക്ക് ഏറെ ഗുണം ചെയ്യും.

നീന്തുന്നത്
ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ചേരുന്ന വ്യായാമമാണ് നീന്തുന്നത്. ശരീരത്തിന്റെ ആകെയുള്ള ഫിറ്റ്നസിനു ചേര്‍ന്ന വ്യായാമങ്ങള്‍.

സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍
മസിലുകള്‍ക്ക് ശക്തി നല്കുന്നതു കൊണ്ട് സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ വളരെ നല്ലതാണ്.

നടുവിന്
നടുവിന് ബലം നല്‍കാനുള്ള വ്യായാമങ്ങളും ശരീരത്തിന് ഫിറ്റ്നസ് ലഭിയ്ക്കാന്‍ വളരെ പ്രധാനമാണ്.



Click it and Unblock the Notifications