Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്ക്വാട്സ് ചെയ്താല്‍ ഗുണം പലത്
സ്ക്വാട്സ് ഒരിനം വ്യായാമമാണ്. എന്നാല്‍ മിക്കവാറും പേര് മസിലിനു വേണ്ടി മാത്രമുള്ള വ്യായാമമാണെന്നു കരുതി ഇത് ഉപേക്ഷിക്കാറാണു പതിവ്.
എന്നാല്‍ സ്ക്വാട്സ് വ്യായാമങ്ങള്‍ എല്ലാവരും ചെയ്യേണ്ടതു തന്നെയാണ്. വെയറ്റ് ഉയര്‍ത്തിയും ഇല്ലാതെയും ഇത് ചെയ്യാമെന്നതാണു ഗുണം.
സ്ക്വാര്‍ട്സ് വ്യായാമങ്ങള്‍ ചെയ്യുന്നതു കൊണ്ടുള്ള വിവിധയിനം ഗുണങ്ങളെക്കുറിച്ച് അറിയൂ.

കാലിലെ മസിലുകള്‍ വളര്‍ത്തുന്നതിനുള്ള നല്ലൊരു വഴിയാണ് സ്ക്വാര്‍ട്സ് വ്യായാമങ്ങള്‍. വെയ്റ്റിന്റെ സഹായത്തോടെ ഇതു ചെയ്താല്‍ കാലിലെ മസിലുകള്‍ പെട്ടെന്നു തന്നെ ശക്തിപ്പെടും.
പുരുഷന്മാര്ക്ക് സ്ക്വാര്‍ട്സ് വ്യായാമങ്ങള്‍ ഏറെ ഗുണങ്ങള്‍ ചെയ്യും. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. ടീനേജ് പ്രായത്തിലുള്ളവരെങ്കില് പെട്ടെന്നുയരം വയ്ക്കാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.
അത്ലറ്റിക് കഴിവുകള്‍ വളര്‍ത്താന്‍ ഇത്തരം വ്യായാമങ്ങള്‍ വളരെ സഹായകമാണ്. ഹാംസ്ട്രിങ് മസിലുകള്‍ വളര്‍ത്താന്‍ ഇത് ഏറെ നല്ലതാണ്. ഇതുകൊണ്ട് കാല്‍മുട്ടുകള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ കുറയുകയും ചെയ്യും.
കൊഴുപ്പു കത്തിച്ചു കളയാന്‍ പറ്റിയ ഏറ്റവും നല്ല വ്യായാമമാണിത്. മറ്റു വ്യായാമങ്ങളേക്കാള്‍ കൂടുതല്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ സ്ക്വാര്‍ട്സ് വ്യായാമങ്ങള്‍ക്കു കഴിയും.
വയറിനുണ്ടാകുന്ന പ്രശ്നങ്ങളും മലബന്ധവും അകറ്റാന്‍ പറ്റിയ വഴിയാണിത്. വയറ്റിലെ കൊഴുപ്പും ഇത്തരം വ്യായാമങ്ങള്‍ കൊണ്ട് വയറ്റിലെ കൊഴുപ്പും കുറയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
