Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഉയരം കൂട്ടും വ്യായാമങ്ങള്‍
ഉയരം, ഇത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്ക്കായാലും ഒരു പ്ലസ് പോയന്റാണെന്നു പറയാം. എന്നാല്‍ തടി പോലെയല്ല ഉയരം. തടി കൂട്ടാനും കുറയ്ക്കാനുമെല്ലാം ഒരു പരിധി വരെ സാധിയ്ക്കും. എന്നാല്‍ ഉയരം ഇതുപോലെയല്ല. സ്വാഭാവികമായി ലഭിയ്ക്കുന്ന ഉയരം വര്‍ദ്ധിപ്പിയ്ക്കുന്നത് അല്പം ബുദ്ധിമുട്ടാണെന്നു പറയാം.
ഉയരം ഒരു പരിധി വരെ പാരമ്പര്യമാണെന്നു പറയാം. എന്നാല്‍ വ്യായാമങ്ങളും ഭക്ഷണങ്ങളുമെല്ലാം ഒരു പരിധി വരെ ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യും.
ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങളെക്കുറിച്ചറിയൂ,

സ്ട്രെച്ചിംഗ്
സ്ട്രെച്ചിംഗ് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്. ലെഗ് ക്രെഞ്ച്, സൂപ്പര്‍ ക്രെഞ്ച്, ബോ ഡൗണ്‍ തുടങ്ങിയവ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ഹാങിംഗ്
ഹാങിംഗ് വ്യായാമങ്ങളും ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.

നീന്തുന്നത്
ആഴ്ചയില്‍ അഞ്ചു മണിക്കൂറെങ്കിലും നീന്തുന്നത് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. ഇത് മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

ബാസ്ക്കറ്റ് ബോള്‍
ബാസ്ക്കറ്റ് ബോള്‍ കളിയ്ക്കുന്നത് ഉയരം കൂട്ടുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

സ്കിപ്പിംഗ്
ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് സ്കിപ്പിംഗ്.

വെര്‍ട്ടിക്കല്‍ ബെന്റ്
വെര്‍ട്ടിക്കല്‍ ബെന്റ് ഉയരം കൂട്ടുവാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ്. നിവര്‍ന്നു നിന്ന് കാലുകള്‍ വളയാതെ നിലത്തു തൊടുന്നതാണിത്.

കോബ്ര പോസ്
കോബ്ര പോസ് ഉയരം കൂടുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. നിലത്തു കമഴ്ന്നു കിടന്ന് ശരീരത്തിന്റെ മുകള്ഭാഗം നിവര്‍ത്തിപ്പിടിച്ച് ആകാവുന്നത്ര സമയം ഇതേ രീതിയില്‍ കിടക്കുക.

സ്റ്റാന്‍ഡിംഗ് വെര്‍ട്ടിക്കല്‍ സ്ട്രെച്ച്
നിവര്‍ന്നു നിന്ന് ഇരുവശങ്ങളിലേക്കും സ്ട്രെച്ച് ചെയ്തു കൊണ്ടുള്ള സ്റ്റാന്‍ഡിംഗ് വെര്‍ട്ടിക്കല്‍ സ്ട്രെച്ച് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

സൈഡ് ബെന്റ്
സൈഡ് ബെന്റ് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

ലെഗ് കിക്ക്
ലെഗ് കിക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

സൈക്കിള്‍ ചവിട്ടുന്നത്
സൈക്കിള്‍ ചവിട്ടുന്നത് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

ഭക്ഷണങ്ങള്‍
പ്രോട്ടീന്‍, കാല്‍സ്യം എന്നിവടയങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.



Click it and Unblock the Notifications
