Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വീട്ടിലും ചെയ്യാം, ഏറോബിക്സ് വ്യയാമങ്ങള്‍
നല്ലൊരു വ്യായാമം, ശരീരത്തിനു വഴക്കം ലഭിയ്ക്കുക, തടി കുറയുക തുടങ്ങിയ ധാരാളം പ്രയോജനങ്ങള്‍ ഏറോബിക്സ് വ്യായാമങ്ങള്ക്കുണ്ട്. ഇതു ചെയ്യുവാന്‍ ജിമ്മിലോ ഏറോബിക്സ ക്ലാസിലോ ചേരേണ്ടതില്ല. വീട്ടില്‍ തന്നെ ചെയ്യുവാന്‍ പറ്റിയ ചില ഏറോബിക്സ് വ്യായാമങ്ങളെക്കുറിച്ചറിയൂ,
സ്പോട്ട് ജോഗിംഗ് വീട്ടില്‍ തന്നെ ചെയ്യാവുന്ന നല്ലൊന്നാന്തരം ഏറോബിക്സ് വ്യായാമമാണ്. നിന്നിടത്തു നിന്ന് ജോഗ് ചെയ്യുക. ഇത് തടി കുറയ്ക്കും. ഏറോബിക്സിന്റെ ഗുണവും നല്‍കും. ഇത് അടുപ്പിച്ച്, ക്രമേണ വേഗത്തില്‍ ചെയ്യുകയും വേണം.

സ്കിപ്പിംഗ് റോപ്പുണ്ടെങ്കില് വീട്ടില്‍ തന്നെ സ്കിപ്പിംഗ് ചെയ്യാം. ഇത് ഏറോബിക്സ് വ്യായാമത്തിനു സമമാണ്. പ്രത്യേകിച്ച് തുടയിലെ തടി കുറയ്ക്കാന്‍ ഇത് ഗുണം ചെയ്യും. കാലുകളിലെ മസിലുകളെ ശക്തിപ്പെടുത്തും.
ഏറോബിക്സ് വ്യ്ായാമത്തിന്റെ ഗുണം നല്കുന്ന മറ്റൊന്നാണ് കിക്ക് ബോക്സിംഗ്. മസിലുകള്‍ക്ക് ബലം നല്‍കാനും ലംഗ്സിന് ശക്തി നല്‍കാനും ഇത് സഹായിക്കും.
ഏറോബിക്സല്ലെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നൃത്തരൂപം ഈ ഗുണം ശരീരത്തിനു നല്‍കും. ഇത് തടി കുറയാനും ശരീരത്തിന് വഴക്കം ലഭിയ്ക്കാനും മസിലുകള്‍ക്ക് ശക്തി ലഭിയ്ക്കാനും സഹായിക്കും.
ജംപിങ് ജാക്സ് എ്ന്നൊരു വ്യായാമരീതിയുണ്ട്. കാലുകള്‍ അകറ്റി വച്ച് കൈകള്‍ വീശിക്കൊണ്ടു ചാടുന്ന രീതിയാണിത്. കുട്ടികള്‍ കളിയ്ക്കുന്നതു പോലെയെന്നു വേണമെങ്കില്‍ പറയാം. ഇതും നല്ലൊന്നാന്തരം ഏറോബിക്സ് വ്യായാമമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
