Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
മെലിയാം,ഷുഗര്‍ ഫ്രീ ഡയറ്റിലൂടെ

മധുരം ശരീരഭാരവും വര്‍ദ്ധിപ്പിക്കും. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കാനുള്ള ഒരു മാര്‍ഗമാണ് ഷുഗര്‍ ഫ്രീ ഡയറ്റ്.
ഈ ഡയറ്റ് അനുസരിച്ചുള്ള ബ്രേക്ഫാസ്റ്റില്‍ പച്ചക്കറികള്‍, ബെറി എന്നിവ ഉള്‍പ്പെടുത്തണം. ഇതു കൂടാതെ മുട്ടയും പാലുമാകാം. പാലില്‍ പഞ്ചസാര ചേര്‍ക്കരുത്.
ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം ചപ്പാത്തിയാണ് നല്ലത്. ചോറിലും ചെറിയ തോതില്‍ മധുരം അടങ്ങിയിട്ടുള്ളതു തന്നെ കാരണം. ഉച്ചഭക്ഷണത്തിന് ശേഷം ഏതെങ്കിലും പഴം കഴിയ്ക്കാം. ഡിസെര്ട്ടിന് പകരമാകും. അല്ലെങ്കില്‍ തൈര്, മധുരം ചേര്‍ക്കാത്ത ഫ്രൂട്ട് സാലഡ് എന്നിവയാകാം. ഇവയില്‍ ഈന്തപ്പഴം, തേന്‍ എന്നിവ ചേര്‍ക്കുന്നത് ഒഴിവാക്കണം.
ഗോതമ്പ് ബ്രെഡ്, ബീന്‍സ്, മധുരക്കിഴങ്ങ് എന്നിവ ഷുഗര്‍ ഫ്രീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചോറു വേണമെന്നുള്ളവര്‍ ചുവന്ന അരി മാത്രം ഉപയോഗിക്കുക. നാരുകളടങ്ങിയ ഏതു ഭക്ഷണവും ഈ ഡയറ്റിന് കീഴില്‍ വരും.
കൃത്യ സമയത്ത് മിതമായ തോതില്‍ ഭക്ഷണമെന്നത് ഷുഗര്‍ ഫ്രീ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
